"ഡൗൺ സിൻഡ്രോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Down syndrome}}
{{Infobox medical condition (new)
| name = ഡൗൺ സിൻഡ്രോം
| image = Down syndrome lg.jpg
| image = A boy with Down syndrome using cordless drill to assemble a book case.jpg <!--- Do not change this picture without discussing it in the Down syndrome discussion page. Because of continued vandalism, pictures will be immediately reverted. --->
| caption = ഡൌൺ സിൻഡ്രോമിന്റെ ഫേഷ്യൽ സവിശേഷതകളുടെ ചിത്രീകരണം
| caption = ബുക്ക്‌കേയ്സ് കൂടിച്ചേർന്ന ഡൗൺ സിൻഡ്രോം ഉള്ള ഒരു ആൺകുട്ടി
| field = മെഡിക്കൽ ജനിറ്റിക്സ്, [[പീഡിയാട്രിക്സ്]]
| synonyms = Down's syndrome, Down's, trisomy 21
| symptoms = വൈകിയ ശാരീരിക വളർച്ച ,മുഖത്തെ അസ്വഭാവിക സവിശേഷതകൾ, ബുദ്ധിപരമായ വൈകല്യം
| complications =
| onset =
| duration =
| causes = Third copy of [[chromosome 21 (human)|chromosome 21]]>
| risks = മാതാവിന്റെ പ്രായകൂടുതൽ
| diagnosis = പാരൻറൽ സ്ക്രീനിംഗ്, ജനിറ്റിക് ടെസ്റ്റിംഗ്
| differential =
| prevention =
| treatment = വിദ്യാഭ്യാസ പിന്തുണ, ഷെൽട്ടർ വർക്ക്ഷോപ്പുകൾ
| medication =
| prognosis = =ആയുർദൈർഘ്യം 50 മുതൽ 60 വരെ
| frequency = 5.4 മില്ല്യൻ (0.1%)
| deaths = 26,500 (2015)
| alt =
}}
മനുഷ്യശരീരത്തിലെ [[കോശം|കോശങ്ങളിൽ]] മർമ്മത്തിലുള്ള [[ക്രോമസോം സംഖ്യ|ക്രോമസോമുകളിൽ]] 21-ആം [[ക്രോമസോം]] ജോഡിയ്ക്കൊപ്പം ഒരു 21ആം [[ക്രോമസോം സംഖ്യ|ക്രോമസോം]] കൂടി അധികരിച്ചുവരുന്ന അവസ്ഥയാണ്‌ '''ഡൗൺ സിൻഡ്രോം'''. '''ട്രൈസോമി 21''', '''ട്രൈസോമി ജി''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1866-ൽ ഈ രോഗാവസ്ഥ ആദ്യമായി വിശദീകരിച്ച [[ബ്രിട്ടീഷ്‌|ബ്രിട്ടീഷ്]] ഡോക്ടറായ ജോൺ ലാങ്ഡൺ ഡൗണിന്റെ പേരിലാണ്‌ ഈ രോഗം അറിയപ്പെടുന്നത്. 21-ആം [[ക്രോമസോം സംഖ്യ|ക്രോമസോം]] ജോഡിയിൽ ഒന്ന് അധികമായി വരുന്നതാണ്‌ രോഗകാരണം എന്ന് കണ്ടെത്തിയത് 1959-ൽ ജെറോം ലെഷോൺ ആണ്‌. ജനിച്ചുവീഴുന്ന 800 മുതൽ 1000 വരെ കുട്ടികളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാം. പ്രായമേറിയ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ഡൗൺ സിൻഡ്രോം നിരക്ക് കൂടുതലാണ്‌.
Line 25 ⟶ 26:
== ലക്ഷണങ്ങൾ ==
അൻപതോളം ശാരീരികസവിശേഷതകൾ ഇത്തരത്തിലുള്ള കുട്ടികൾ കാണിക്കുന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് മാനസികവളർച്ചയും ശാരീരികവളർച്ചയും സാധാരണപോലെ ഉണ്ടാവുകയില്ല. കണ്ണുകൾക്കുതാഴെ സവിശേഷരീതിയിലുള്ള തൂങ്ങിയ ത്വക്കും വലുതും വീങ്ങിയതും മുന്നിലേയ്ക്ക് തുറിച്ചിരിക്കുന്നതുമായ നാവും ചെറിയ ശരീരവും സാമാന്യേന വലിയ [[കരൾ|കരളും]] [[പ്ലീഹ|പ്ലീഹയും]] ഇത്തരം കുട്ടികളുടെ സവിശേഷതകളാണ്.<ref>UPSC Success series, IAS Zoology Solved papers, Arihant Pub., page: A-7</ref>
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഡൗൺ_സിൻഡ്രോം" എന്ന താളിൽനിന്ന് ശേഖരിച്ചത്