840
തിരുത്തലുകൾ
(സമ്പദ്വ്യവസ്ഥ) |
(മതങ്ങൾ) |
||
ഇന്ത്യൻ തീരദേശങ്ങൾ ശതവാഹനന്മാരുടെ ആധിപത്യത്തിലായിരുന്നതുകൊണ്ടു റോമാസാമ്രാജ്യവും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിലുള്ള വാണിജ്യത്തിന്റെ നിയന്ത്രണം ശതവാഹനർക്കായിരുന്നു. [[പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ]] പ്രധാനപ്പെട്ട രണ്ടു ശതവവാഹനവാണിജ്യകേന്ദ്രങ്ങളായ പ്രതിഷ്ഠാനത്തേയും തഗരയേയും കുറിച്ച് വിവരിക്കുന്നു. ശതവാഹനതലസ്ഥാനമായ പ്രതിഷ്ഠാനത്തെ കടലുമായി ബന്ധിച്ചിരുന്ന പ്രധാനപ്പെട്ട ചുരമായിരുന്നു നാനാഘട്ട്.<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |page=299|year=2009 |isbn=9781438109961}}</ref>
==മതങ്ങൾ==
ശതവാഹനർ ഹിന്ദുവിശ്വാസം പുലർത്തിയിരുന്നതായി കരുതപ്പെടുന്നു. അവർ ബുദ്ധവിഹാരങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=172-176|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
== അവലംബം ==
|