"ഇബ്രാഹിം സുലൈമാൻ സേട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
| death_date = 27 ഏപ്രിൽ 2005
| death_place = [[ബെംഗളൂരു]], [[കർണാടക‌]], [[ഇന്ത്യ]]
| education = ബിരുദം.(സാമ്പത്തിക ശാസ്ത്രം,ചരിത്രം)
| occupation = മുൻ ലോക്‌സഭാംഗം പൊതുപ്രവർത്തകൻ,<br/>അദ്ധ്യാപകൻ,<br/>വാഗ്മി
| spouse = മറിയം ഭായ്
| parents = മുഹമ്മദ് സുലൈമാൻ സേട്ട്, സൈനബ് ബായ്
| parents =
| children = [[സിറാജ് ഇബ്രാഹിം സേട്ട്]]
}}
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു '''ഇബ്രാഹിം സുലൈമാൻ സേട്ട്'''. നിരവധി വർഷങ്ങൾ [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്ലിം ലീഗിന്റെലീഗി]]ന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. [[മഞ്ചേരി ലോകസ്ഭാ നിയോജകമണ്ഡലം|മഞ്ചേരി]],[[പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം|പൊന്നാനി]], [[കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം|കോഴിക്കോട്]] എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.<ref>http://web.archive.org/web/20080616190202/http://164.100.47.134/newls/lokprev.aspx</ref><ref>http://164.100.24.230/Webdata/datalshom001/synopsis/290405.html</ref> 2005 ൽ മരണമടഞ്ഞു.<ref>[http://pib.nic.in/release/release.asp?relid=8811 പ്രധാനമന്ത്രിയുടെ അനുശോചനം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]</ref> മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. കച്ച്[[കച്ചി മേമൻ]] വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
 
==ജീവിതം==
1922 നവംബർ 3 ന് മൈസൂരിൽ നിന്ന് [[ബെംഗളൂരു|ബംഗ്ലുരുവിൽ]] സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്.<ref>http://www.hinduonnet.com/2005/04/29/stories/2005042911960400.htm</ref> സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാരിലേയുംകോലാറിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു. കൊച്ചിക്കടുത്തുള്ള [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] മർയം ബായിയാണ് സേട്ടുവിന്റെ പത്നി. ഇവർക്ക് അഞ്ചുമക്കളുണ്ട്.
 
2005 ഏപ്രിൽ 27 ന്‌ അദ്ദേഹം മരണപ്പെട്ടു.. അദ്ദേഹം സ്ഥാപിച്ച [[ഇന്ത്യൻ എൻനാഷണൽ എൽലീഗ്]] എന്ന പ്രസ്ഥാനം ഇപ്പോൾ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|എൽ ഡി എഫ്‌എഫ്]]‌ ഘടക കക്ഷിയായി പ്രവർത്തിച്ചു വരുന്നു
 
== ലോക് സഭ കാലഘട്ടവും പാർട്ടിയും ==
"https://ml.wikipedia.org/wiki/ഇബ്രാഹിം_സുലൈമാൻ_സേട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്