"വി.സി. ശ്രീജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ജീവിതരേഖ ==
1951-ൽ ജനനം. [[വടകര|വടകരയിലും]] മടപ്പള്ളി ഗവ. കോളേജിലും പഠനം. [[കാലിക്കറ്റ് സർ‌വ്വകലാശാല|കാലിക്കറ്റ് സർവ്വകലാശാലയുടെ]] തലശ്ശേരി സെന്ററിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും പിന്നീട് ഡോക്ടറേറ്റും. കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ സാഹിത്യത്തിലും അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. [[സി.പി.ഐ(എം.എൽ)]]ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. അടിയന്തരാവസ്ഥയുടെ തൊട്ട് മുമ്പ് പ്രസിദ്ധീകരിച്ച [[യെനാൻ (മലയാള മാസിക)| യെനാൻ മാസിക]]യുടെ പത്രാധിപരായിരുന്നു. മാസിക നിരോധിക്കപ്പെടുകയും ശ്രീജൻ ഉൾപ്പെടെ പത്രാധിപസമിതിഅംഗങ്ങൾ എല്ലാവരും അടിയന്തരാവസ്ഥാകാലത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ടുതടവിലാക്കപ്പെടുകയും ചെയ്തു. എങ്കിലും വൈകാതെ സ്വതന്ത്രനാക്കപ്പെട്ടു.
 
== ആദ്യകാല നിരൂപണങ്ങൾ ==
"https://ml.wikipedia.org/wiki/വി.സി._ശ്രീജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്