"വി.കെ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ജീവിതരേഖ ==
[[മയ്യഴി|മയ്യഴിക്കടുത്ത്]] ചോമ്പാലിൽ [[1957]]-ൽ ജനനം. [[കഴക്കൂട്ടം]] സൈനിൿ സ്കൂളിലും [[മടപ്പള്ളി]] ഫിഷറീസ് ടെൿനിക്കൽ ഹൈസ്ക്കൂളിലും [[മടപ്പള്ളി]] കോളേജിലും വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസകാലത്ത് വിപ്ലവപ്രവർത്തനത്തിൽ ആകൃഷ്ടനാവുകയും [[സി.പി.ഐ (എം.എൽ)]]പ്രവർത്തകനാവുകയും ചെയ്തു. [[അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കാലത്ത്]] രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഒളിവിൽ പോയി. [[1976]]- ഫെബ്രുവരി 28 ന് [[കെ.വേണു]]വിന്റെ നേതൃത്വത്തിൽ നടന്ന കായണ്ണ പോലീസ്സ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഭാകരൻ ടൈഫോയ്ഡ് പിടിച്ച് തലശ്ശേരി ആസ്പത്രിയിൽ കിടക്കവേ അറസ്റ്റിലായി. കക്കയം, മാലൂർ പോലീസ് ക്യാമ്പുകളിൽ കൊടിയ മർദനത്തിനിരയായി. 1978 മാർച്ച് 15 വരെ [[കണ്ണൂർ സെൻട്രൽ ജയിൽ|കണ്ണൂർ സെൻട്രൽ ജയിലിൽ]] [[1978]] വരെ വിചാരണത്തടവുകാരനായി കഴിയവേ പ്രഭാകരനടക്കം 10 അടിയന്തരാവസ്ഥാ തടവുകാർ ചേർന്ന് എഴുതിയ കവിതാസമാഹാരമാണ് തടവറക്കവിതകൾ. [[ജനകീയ സാംസ്കാരികവേദി]]യുടെ രൂപവത്കരണം മുതൽ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം.
 
ദളിത്[[കടക്കോടി]] (കടൽ കോടതി, Sea Court) യെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരികപഠനം ഇദ്ദേഹത്തിന്റേതാണ്. <ref>[[ജനയുഗം]] വാരാന്തദർശനം 18.06.1995</ref><ref >[[വർത്തമാനം]] ആഴ്ചപ്പതിപ്പ് 13.04.2003</ref><ref > [[പാഠഭേദം]] ഓഗസ്റ്റ് 2005.</ref> ദളിത്-സ്ത്രീപക്ഷത്ത് നിന്ന് മഹാഭാരതത്തെ നോക്കിക്കാണുന്ന ‘കടാങ്കട’, കുഞ്ഞാലിമരക്കാരുടെ അവസാന നിമിഷങ്ങൾഅവസാനനിമിഷങ്ങൾ ചിത്രീകരിക്കുന്ന ‘തിരകൾ പറഞ്ഞത്’ എന്നീ ഏകപാത്ര നാടകങ്ങൾഏകപാത്രനാടകങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.
[[അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കാലത്ത്]] രാഷ്ട്രീയപ്രവർത്തനത്തിൻറെ ഭാഗമായി ഒളിവിൽ പോയി. [[1976]]- ഫെബ്രുവരി 28 ന് [[കെ.വേണു]]വിന്റെ നേതൃത്വത്തിൽ നടന്ന കായണ്ണ പോലീസ്സ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഭാകരൻ ടൈഫോയ്ഡ് പിടിച്ച് തലശ്ശേരി ആസ്പത്രിയിൽ കിടക്കവേ അറസ്റ്റിലായി. കക്കയം, മാലൂർ പോലീസ് ക്യാമ്പുകളിൽ കൊടിയ മർദനത്തിനിരയായി.
 
[[1984]] മുതൽ [[കേരള സർക്കാർ]] റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു രക്തസാക്ഷി ഗ്രാമമായി അറിയപ്പെടുന്ന [[ഒഞ്ചിയം]] വില്ലേജിന്റെ അധികാരി (വില്ലേജ് ഓഫീസർ) എന്ന പദവിയിലിരിക്കേ 2011 മാർച്ച് 31 ന് വി.കെ.പ്രഭാകരൻ ഔദ്യോഗിക ജീവിതത്തിൽഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചു.
1978 മാർച്ച് 15 വരെ [[കണ്ണൂർ സെൻട്രൽ ജയിൽ|കണ്ണൂർ സെൻട്രൽ ജയിലിൽ]] [[1978]] വരെ വിചാരണത്തടവുകാരനായി കഴിയവേ പ്രഭാകരനടക്കം 10 അടിയന്തരാവസ്ഥാ തടവുകാർ ചേർന്ന് എഴുതിയ കവിതാസമാഹാരമാണ് തടവറക്കവിതകൾ. [[ജനകീയ സാംസ്കാരികവേദി]]യുടെ രൂപവത്കരണം മുതൽ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം.
 
[[കടക്കോടി]] (കടൽ കോടതി, Sea Court) യെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനം ഇദ്ദേഹത്തിൻറേതാണ്. <ref>[[ജനയുഗം]] വാരാന്തദർശനം 18.06.1995</ref><ref >[[വർത്തമാനം]] ആഴ്ചപ്പതിപ്പ് 13.04.2003</ref><ref > [[പാഠഭേദം]] ഓഗസ്റ്റ് 2005.</ref>
 
ദളിത് സ്ത്രീപക്ഷത്ത് നിന്ന് മഹാഭാരതത്തെ നോക്കിക്കാണുന്ന ‘കടാങ്കട’, കുഞ്ഞാലിമരക്കാരുടെ അവസാന നിമിഷങ്ങൾ ചിത്രീകരിക്കുന്ന ‘തിരകൾ പറഞ്ഞത്’ എന്നീ ഏകപാത്ര നാടകങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.
 
[[1984]] മുതൽ [[കേരള സർക്കാർ]] റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു രക്തസാക്ഷി ഗ്രാമമായി അറിയപ്പെടുന്ന [[ഒഞ്ചിയം]] വില്ലേജിന്റെ അധികാരി (വില്ലേജ് ഓഫീസർ) എന്ന പദവിയിലിരിക്കേ 2011 മാർച്ച് 31 ന് വി.കെ.പ്രഭാകരൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
 
== സാഹിത്യജീവിതം ==
"https://ml.wikipedia.org/wiki/വി.കെ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്