"കേറ്റ് വിൻസ്ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.90.80.83 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kate Winslet}}
{{Infobox person
| name = കേറ്റ് വിൻസ്ലെറ്റ്വിൻസ്ലെറ്റ്ഒ
| image = Kate Winslet Palm Film Festival.jpg
| caption =വിൻസ്ലെറ്റ് 2001 പാം സ്പ്രിങ്സ് ചലച്ചിത്ര ഉൽസവത്തിൽ
| alt = A young woman with shoulder-length, wavy, blonde hair and wearing a low-cut blue gown, is looking to the right with her mouth open as if speaking.
| birth_name = കേറ്റ് എലിസബത്ത് വിൻസ്ലെറ്റ്വിൻസ്ലെറ്റ്രു
| birth_date = {{Birth date and age|1975|10|05|df=y}}
| birth_place = റെഡിങ്, ബെർക്ക്ഷയർ, ഇംഗ്ളണ്ട്ഇംഗ്ളണ്ട്ഇം
| occupation = അഭിനേത്രി, ഗായിക
| years_active = 1991–ഇതു വരെ
വരി 16:
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:1975-ൽ ജനിച്ചവർ]]
'''കേറ്റ് എലിസബത്ത് വിൻസ്ലെറ്റ്'''(5 ഒക്ടോബർ1975) ഒരുഅതി സുന്ദരിയായ ഇംഗ്ലീഷ് നടിയാണ്.ഇവർക്ക് ഒരുപാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്.1991 ബ്രിട്ടീഷ് ടെലിവിഷനിൽ അഭിനേത്രിയായിട്ടായിരുന്നു ഇവരുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.[[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] റെഡിങ് പട്ടണത്തിൽ സാല്ലി ആൻ ന്റെയും(മാതാവ്) റോജർ ജോൺ വിൻസ്ലെറ്റ്(പിതാവ്) ന്റെയും മകളായി ജനിച്ചു.[[ബെർക്ക്ഷയർ|ബെർക്ക്ഷയറിൽ]] വളർന്ന വിൻസ്ലെറ്റ് ചെറുപ്പത്തിൽ തന്നെ നാടകത്തിൽ പരിശീലനം നേടിയിരുന്നു.ഇവരുടെ ആദ്യ ചലച്ചിത്രമായ "ഹെവൻലി ക്രീചേഴ്സ് " (1994), നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി .തുടർന്ന് "സെൻസ് ആൻഡ്‌ സെൻസിബിലിറ്റി" (1995), [[ടൈറ്റാനിക്]] (1997),എന്നീ ചലച്ചിത്രങ്ങൾ അവരെ പ്രശസ്തിയിലേക്ക് ഉയർത്തി.പത്ത് സിനിമകളിലും ഒരു മിനിസീരീസിലും കേറ്റ് ദിഗംബരയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
 
വരി 181:
| PLACE OF DEATH =
}}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കേറ്റ്_വിൻസ്ലെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്