"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kallada
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:2116:799A:B872:2647:660C:32C9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.213.17.206 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.4]
വരി 1:
{{Prettyurl|Krishnagatha}}ka
{{ഫലകം:പ്രാചീനമലയാളസാഹിത്യം}}
 
[[ഗാഥ|ഗാഥാപ്രസ്ഥാനത്തിൽ]] ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് '''കൃഷ്ണഗാഥ'''. [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യത്തിന്റെ കർത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഉത്തരകേരളത്തിൽ [[വടകര|വടകരയ്ക്ക്]] സമീപമുള്ള [[ചെറുശ്ശേരി]] ഇല്ലത്തെ ഒരു [[നമ്പൂതിരി|നമ്പൂതിരിയാണ്]] ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു<ref>സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭൻ ഉണ്ണി</ref>
 
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്