"ഇസ്‌ലാമിക ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 34:
[[ഇന്ത്യ|ഇന്ത്യയിൽ]] ഇസ്‌ലാമിക ബാങ്കിങ് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ നിയമമനുസരിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കിങ്ങിന് സാധുതയില്ല<ref>http://articles.timesofindia.indiatimes.com/2013-05-10/india-business/39167900_1_islamic-banking-interest-rate-shariah</ref> .
 
സംസ്ഥാനത്ത് (KERALA) ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു<ref>{{Cite web|url=https://malayalam.oneindia.com/news/2011/02/03/kerala-hc-reject-plea-against-islamic-bank-aid0032.html|title=ഇസ്ലാമിക ബാങ്കുകൾ സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി|access-date=2020-08-04|last=Babu|first=Ajith|date=2011-02-03|language=ml}}</ref>. ഇസ്ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനെതിരെ സുബ്രഹ്മണ്യ സ്വാമി, ആർവി ബാബു എന്നിവർ സമർപ്പിച്ച ഹർജികൾ തള്ളികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ചലമേശ്വർ സർക്കാർ നടപടി ശരിവെച്ചത്.
 
Read more at:&nbsp;<nowiki>http://malayalam.oneindia.com/news/2011/02/03/kerala-hc-reject-plea-against-islamic-bank-aid0032.html</nowiki>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്