26,991
തിരുത്തലുകൾ
(ചെ.) (ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)) |
|||
| footnotes =
}}
[[കേരളം|കേരളത്തിലെ]] തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''അടാട്ട്'''. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ പ്രേദേശത്തിന്റെ ചുറ്റളവ് ഏതാണ്ട് 6.91 കി.മി ഉണ്ട്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലാണ് അടാട്ട്.
ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാലയം, ശ്രീ ശാരദ സ്കൂൾ, കേന്ദ്രിയ വിദ്യാലയം, ഐ. ഇ. എസ് സ്കൂൾ ചിറ്റിലപ്പിള്ളി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് അടാട്ട് ഗ്രാമപഞ്ചായത്തിലാണ്.
==പ്രധാനപ്പെട്ട ഉത്സവങ്ങൾ==
പുറനാട്ടുകാര ശ്രീ മഹാവിഷ്ണു ക്ഷേത്രം
പുറനാട്ടുകാരാ സെന്റ് സെബാസ്റ്റിയൻ പള്ളി തിരുന്നാൾ
==ഐതിഹ്യം==
|