5,778
തിരുത്തലുകൾ
(ചെ.) (ഒപ്പ് ചേർത്തു) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
:താഴെ കൊടുത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഉള്ളവയാണ് നിലവിൽ ആലോചിച്ചിട്ടുള്ളത്. കഴിയുമെങ്കിൽ പ്രധാന താളിലെ 'ചരിത്രരേഖ' എന്ന വിഭാഗം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നു. മറ്റൊന്നും ഇതുവരെ ആലോചനയിൽ ഇല്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:34, 3 ഓഗസ്റ്റ് 2020 (UTC)
'''ചോദ്യം 2''': കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയയുടെ ഏത് മേഖലയിലായിരിക്കും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക?--[[ഉപയോക്താവ്:Path slopu|Path slopu]] ([[ഉപയോക്താവിന്റെ സംവാദം:Path slopu|സംവാദം]]) 13:57, 3 ഓഗസ്റ്റ് 2020 (UTC)
:ഒന്ന്, ഫലകങ്ങളുടെയും ഘടകങ്ങളുടെയും പുതുക്കൽ. ഇവ ഉപയോക്താവെന്ന നിലയിലും കുറച്ചൊക്കെ ചെയ്തിരുന്നു (പ്രത്യേകിച്ച് {{c|സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ}}). കൂടാതെ ആവശ്യമില്ലാത്ത നൂറ് കണക്കിന് ഫലകങ്ങൾ ഒഴിവാക്കി, ആവശ്യമുള്ളവ ഇറക്കുമതി ചെയ്യൽ. രണ്ട്, പുതിയ ലേഖനങ്ങളിൽ വിക്കിക്ക് യോജിക്കാത്തത് കണ്ടാൽ നീക്കം ചെയ്യാനുള്ള തിരുത്തലുകൾ. ഇവ മാത്രമാണ് നിലവിൽ ചിന്തയിലുള്ളത്. സമയം അനുവദിക്കുമെങ്കിൽ അവലംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കും. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 03:12, 4 ഓഗസ്റ്റ് 2020 (UTC)
====വോട്ടെടുപ്പ്====
|
തിരുത്തലുകൾ