"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

446 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
സമ്പദ്‍വ്യവസ്ഥ
(സമ്പദ്‍വ്യവസ്ഥ)
(സമ്പദ്‍വ്യവസ്ഥ)
 
==സമ്പദ് വ്യവസ്ഥ==
[[File:Indian ship on lead coin of Vashishtiputra Shri Pulumavi.jpg|thumb|right|150px|വസിഷ്ഠിപുത്ര പുലമാവിയുടെ കപ്പൽ ആലേഖനം ചെയ്തിട്ടുള്ള നാണയം. ഇത് ശതവാഹനന്മാരുടെ സമുദ്രമാർഗ്ഗമായുള്ള വാണിജ്യത്തെ സൂചിപ്പിക്കുന്നു.]]
കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള വർദ്ധനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും പുറത്തുമായുള്ള വാണിജ്യവുമായിരുന്നു ശതവാഹനസാമ്രാജ്യസമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ആധാരം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=178|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> ജലസേചനസംഭരണികളുടെ നിർമ്മാണവും കാടു വെട്ടിത്തളിക്കലും മൂലം ശതവാഹനകാലഘട്ടത്തിൽ കൃഷിഭൂമിയുടെ അളവിൽ വലിയ വർദ്ധനവുണ്ടായി.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=173|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> കോടി ലിംഗളയിൽ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും കലാകാരന്മാരേയും വ്യാപാരസമിതികളെക്കുറിച്ചുള്ള ലിഖിതരേഖകളും ശതവാഹനകാലഘട്ടത്തിലെ കരകൗശലവസ്തുക്കളുടെ ഉൽപ്പാദനത്തിലുള്ള വർധനവ് വ്യക്തമാക്കുന്നു. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=173|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3404564" എന്ന താളിൽനിന്ന് ശേഖരിച്ചത്