"സ്ത്രീ വന്ധ്യംകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tubal ligation" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

12:47, 3 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ട്യൂബുൾ ലിഗേഷൻ / ട്യൂബക്ടമി (സ്ത്രീ വന്ധ്യംകരണം) സ്ത്രീയുടെ ഫെല്ലോപിയൻ ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഫെല്ല്യോ ലോപ്യൻട്യൂബ് ബ്ലോക്ക് ചെയ്യുന്നതോടെ അണ്ഡത്തിന് ഓവറിയിൽനിന്നും ബീജസങ്കലനത്തിന് സാധിക്കാതെ വരുന്നു. ശരിയായ രീതിയിൽ നടത്തിയാൽ സ്ത്രീ വന്ധ്യംകരണം വളരെ ഫലപ്രദമാണ്. ട്യൂബൽ ലിഗേഷൻ വന്ധ്യംകരണത്തിന്റെയും ജനന നിയന്ത്രണത്തിന്റെയും സ്ഥിരമായ ഒരു രീതിയായി കണക്കാക്കപ്പെടുന്നു.

Tubal ligation / BTL surgery
പ്രമാണം:File:Left tubal ligation.JPG
Tubal ligation surgery
പശ്ചാത്തലം
ജനന നിയന്ത്രണ തരംSterilization
ആദ്യ ഉപയോഗം1930
Failure നിരക്കുകൾ (ഒന്നാം വർഷം)
തികഞ്ഞ ഉപയോഗം0.5%
സാധാരണ ഉപയോഗം0.5%
ഉപയോഗം
ഫലപ്രദ കാലാവധിPermanent
ReversibilitySometimes
User remindersNone
ക്ലിനിക് അവലോകനംNone
ഗുണങ്ങളും ദോഷങ്ങളും
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷNo
അപകടസാധ്യതകൾOperative and postoperative complications

ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഫെല്ലോപിയൻ ട്യൂബുകൾ വീണ്ടും കൂട്ടിച്ചേർക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കിൽ സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിനെ പി.പി.എസ് ശസ്ത്രക്രിയ എന്ന് വിളിക്കുന്നു.

മെഡിക്കൽ ഉപയോഗങ്ങൾ

ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്നതിനുള്ള ഗുണങ്ങളും നേട്ടങ്ങളും

ഉയർന്ന ഫലപ്രാപ്തി

അപകടങ്ങളും സങ്കീർണതകളും

പാർശ്വ ഫലങ്ങൾ

ദോഷഫലങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സ്ത്രീ_വന്ധ്യംകരണം&oldid=3404452" എന്ന താളിൽനിന്ന് ശേഖരിച്ചത്