"മൂഷിക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

,ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
EDited
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Infobox former country
{{മായ്ക്കുക|മൂഷക രാജവംശം എന്നൊരു താൾ നിലവിലുണ്ട്}}
|native_name = Eli or Ezhi (Kolladesam)
ഏഴിമല കേന്ദ്രമാക്കി ഭരിച്ചിരുന്ന കേരളത്തിലെ പ്രാചീന  യാദവ രാജവംശം. തെക്ക് കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായ് ഇത് പരിണമിച്ചു.
|image_map = Map of Chera Kingdom.jpg
മഹിഷ്മതി തലസ്ഥാനമായ് ഭരിച്ചിരുന്ന യാദവരുടെ ഹേഹയാ രാജവംശത്തിലെ റാണിയായിരുന്ന നന്ദയിൽ നിന്നാണ് മൂഷകവംശത്തിൻറെയും തുടക്കം..ശത്രുക്കളിൽ നിന്നും രക്ഷപെടാൻ ഗർഭിണിയായിരുന്ന നന്ദ അംഗരക്ഷകരോടൊപ്പം തോണിയിൽ ദക്ഷിണേന്ത്യയിലേക്ക് വരികയും ഏഴിമലയിൽ എത്തിച്ചേരുകയും ചെയ്തു.അവിടെ വച്ച് ഒരാൺ കുഞ്ഞിന് ജൻമം നൽകി..അവനാണ് പിന്നീട് മൂഷകവംശത്തിലെ ആദ്യരാജാവായി മാറിയ രാമഘടമൂഷികൻ.ഇരാമൻ എന്നും അറിയപ്പെട്ടിരുന്ന രാമഘടൻ സ്ഥാപിച്ച പട്ടണമാണ് രാമന്തളി ,എരമം എന്നിവ..ശ്രീകണ്ഠപുരം സ്ഥാപിച്ച ശ്രീകണ്ഠൻ ,വല്ലഭപട്ടണം അഥവാ വളപട്ടണം സ്ഥാപിച്ച വല്ലഭൻ(പ്രശസ്ത പട്ടണമായ മാടായിയും പണിതത് ഇദ്ദേഹം തന്നെ ) തുടങ്ങി മൂഷകവംശത്തിലെ 115 രാജാക്കൻമാരെക്കുറിച്ച് അതുലൻറെ മൂഷകവംശം പരാമർശിക്കുന്നു.
|image_map_caption = ചരിത്രപരമായ തെക്കേ ഇന്ത്യയിലെ മുഷിക സാമ്രാജ്യം (ഏഴിമല)
|conventional_long_name = Mushika
|common_name =
|status =
|year_start =
|year_end =
|common_languages =
* Tamil (early historic)
* Malayalam (medieval)
|capital =
* [[Ezhimala (hill, Kannur)|Ezhimala]] (early historic)
* Kolam (early medieval)
* Karippattu, [[Taliparamba]] (c. 12th century)
|today = [[India]]
|religion = [[Hinduism]]
}}
[[ഏഴിമല]] ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് '''മൂഷിക രാജവംശം'''. മഹിഷ്മതി കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹേഹയാ സാമ്രാജ്യത്തിൽ നിന്നാണ് മൂഷകവംശത്തിൻറെ ഉദ്ഭവം എന്ന് പറയപ്പെടുന്നു.കോലായൻമാരാണ്('''യാദവർ''' അഥവാ '''മണിയാണി''')കോലത്തിരിമാർ എന്നാണ് നാട്ടുചൊല്ലുകൾ പറയുന്നത്.പേരിലെ സാമ്യതയും മണിയാണിമാരുടെയും കോലത്തിരിമാരുടെയും അമ്മദൈവാരാധന സവിശേഷതയും ഈ വാദം ശരി വയ്ക്കുന്നു.കോലായൻമാർ കുലദൈവമായ് ആരാധിക്കുന്ന '''തായ്പരദേവത''' തന്നെയാണ് കോലസ്വരൂപത്തിൻറെ കുലദൈവമായ കോലസ്വരൂപത്തിങ്കൽ തായ്.തിരുവർക്കാട്ട് ഭഗവതി,മാടായിക്കാവിലമ്മ എന്നീ പേരുകളിലറിയപ്പെടുന്നതും തായപരദേവത തന്നെ..
 
ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് '''[[മൂഷികവംശം]]'''. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [[തളിപ്പറമ്പ്|തളിപ്പറമ്പിനടുത്തുള്ള]] ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് [[വളപട്ടണം]] ആയി മാറിയത്. പ്രധാനപട്ടണമായ [[മാടായി|മാടായിയും]] ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ [[നൗറ]] [[നവറ എന്ന സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ]].. [[നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം]], [[ഏഴിമല]] എന്നിവയായിരുന്നു. [[കോരപ്പുഴ]] മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന [[കോലത്തിരി]] രാജവംശമായും ഇത് പരിണമിച്ചു.
'''പേരിനു പിന്നിൽ'''
 
== ഇതും കാണുക ==
ഏഴിമലയിലെത്തിയ നന്ദയെ ഒരു വലിയ എലി അഥവാ മൂഷികൻ ആക്രമിച്ചു എന്നും ആത്മരക്ഷയ്ക്കായി മൂഷികനെ പ്രാർത്ഥിക്കുകയും  രക്ഷപ്പെടുകയും ചെയ്തു..അതിൻറെ സ്മരണയ്ക്കായ് തൻറെ വംശം മൂഷകവംശം എന്നപേരിൽ അറിയപ്പെട്ടു.കോലായൻമാരാണ്(മണിയാണിമാർ) കോലത്തിരിമാർ..കോലത്തിരി രാജവംശത്തിൻറെ കുലദേവതയാണ് കോലസ്വരൂപത്തിങ്കൽ തായ് അഥവാ തായ്പരദേവത.
* [[മാടായിക്കോട്ട]]
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
''“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…''
 
[[വർഗ്ഗം:കേരളചരിത്രം]]
ഇത് മാടായിക്കാവിലെ കലശസമയത്ത് വടക്കേംഭാഗം ആസ്വദിക്കുമ്പോൾ തായ് പരദേവതയുടെ തിരുമൊഴി.രാജ്യം ഭരിക്കാനുള്ള അവകാശം ദൈവികമായ് കിട്ടിയതാണെന്ന രാഷ്ട്രീയ തന്ത്രം തന്നെയാവാം തെയ്യത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചത്.
[[വർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/മൂഷിക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്