"ലാക്രിമൽ അപ്പാരറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Lacrimal apparatus}}
{{Infobox anatomy|Name=ലാക്രിമൽ അപ്പാരറ്റസ്|Latin=Apparatus lacrimalis|Image=Gray896.png|Caption=The lacrimal apparatus|Image2=|Caption2=|System=[[വിഷ്വൽ സിസ്റ്റം]]}}
മനുഷരിലെ [[കണ്ണുനീർ]] ഉൽപാദനത്തിനും, അതിന്റെ ഡ്രെയിനേജിനുമുള്ള ഘടനകൾ ഉൾക്കൊള്ളുന്ന ഫിസിയോളജിക്കൽ സിസ്റ്റമാണ് '''ലാക്രിമൽ അപ്പാരറ്റസ്''' അല്ലെങ്കിൽ '''ലാക്രിമൽ സിസ്റ്റം''' എന്ന് അറിയപ്പെടുന്നത്.<ref name="Cassin">Cassin, B. and Solomon, S. ''Dictionary of Eye Terminology''. Gainesville, Florida: Triad Publishing Company, 1990.</ref> താഴെ പറയുന്ന ഘടനകൾ ലാക്രിമൽ സിസ്റ്റത്തിന്റെ ഭാഗമാണ്:
 
* [[മനുഷ്യ നേത്രം|മനുഷ്യ നേത്രത്തിന്റെ]] ഉപരിതലം നനവുള്ളതാക്കുന്ന കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ലാക്രിമൽ ഗ്രന്ഥി, ആക്സസറി ഗ്രന്ഥികൾ, അതിന്റെ ഡക്റ്റുകൾ എന്നിവ. ലാക്രിമൽ ഫോസയിൽ സ്ഥിതിചെയ്യുന്ന സീറസ് ഗ്രന്ഥിയാണ് ലാക്രിമൽ ഗ്രന്ഥി. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്;
* ലാക്രിമൽ കനാലികുലെ, ലാക്രിമൽ സാക്ക്, നേസോലാക്രിമൽ ഡക്റ്റ് എന്നീ മൂന്ന് ഘടനകളിലൂടെയാണ്. കണ്ണിൽ നിന്നും കണ്ണുനീർ മൂക്കിലെ കാവിറ്റിയിൽ എത്തുന്നത് ഈ ഘടനകളിലൂടെയാണ്.
 
ലാക്രിമൽ ഗ്രന്ഥിയിലേക്കുള്ള രക്ത വിതരണം നേത്ര ധമനിയുടെ ശാഖയായ ലാക്രിമൽ ആർട്ടറി വഴിയാണ്. കണ്ണുനീരിന്റെ കുറച്ച് ഭാഗം കണ്ണ് തുറന്നിരിക്കുമ്പോൾ ബാഷ്പീകരിക്കപ്പെടുന്നു, ബാക്കി ലാക്രിമൽ പങ്റ്റത്തിലൂടെ മൂക്കിലേക്ക് ഒഴുകുന്നു. പങ്റ്റത്തിലൂടെ പോകാൻ കഴിയുന്നതിലും കൂടുതൽ കണ്ണുനീർ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ (ഉദാ: കരയുക) അത് കൺപോളകൾക്ക് മുകളിലൂടെ പുറത്തേക്ക് ഒഴുകും.<ref>{{Cite book|url=https://archive.org/details/cryingnaturalcul00lutz/page/69|title=Crying : the natural and cultural history of tears|last=Lutz|first=Tom|publisher=W. W. Norton|year=1999|isbn=0-393-04756-3|edition=1.|location=New York|pages=[https://archive.org/details/cryingnaturalcul00lutz/page/69 69–70]}}</ref>
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/ലാക്രിമൽ_അപ്പാരറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്