"വിക്കിപീഡിയ:Twinkle" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
== മറ്റുവിക്കികളിലെ ഉപയോഗം ==
{{See also|Wikipedia:Twinkle/Localisation}}
ഇംഗ്ലീഷ് വിക്കി ട്വിങ്കിൾ സംവാദ പേജിലെ പൊതു അഭ്യർത്ഥന ട്വിങ്കിൾ എങ്ങനെ മറ്റു വിക്കികളിൽ ഉപയോഗിക്കാം എന്നതിനെ പറ്റിയാണ്. ട്വിങ്കിളിന്റെ ചില ഭാഗങ്ങൾ മറ്റ് [[മീഡിയവിക്കി]] അടിസ്ഥാനമാക്കിയുള്ള വിക്കികൾക്ക് എളുപ്പത്തിൽ നേരിട്ട് പോർട്ടബിൾപോർട്ട് ചെയ്യാവുന്നവയാണ്: ഉദാഹരണത്തിന്, തിരുത്തൽ നിരാകരണം/ റോൾബാക്ക് മൊഡ്യൂൾ. എന്നിരുന്നാൽ തന്നെയും മിക്ക മൊഡ്യൂളുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഫലക ഘടന വെച്ചാണ്. ഉദാഹരണത്തിന്, പെട്ടെന്ന് നീക്കം ചെയ്യാനുള്ള മൊഡ്യൂളിലെ പല ഫലകങ്ങളും മറ്റ് പല വിക്കികളിൽ നിലവിലില്ല.
 
മറ്റ് വിക്കി പ്രോജക്റ്റുകളിൽ ട്വിങ്കിളിന്റെ പ്രവർത്തനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പരിഗണിക്കണം:
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3404297" എന്ന താളിൽനിന്ന് ശേഖരിച്ചത്