"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒരു പ്രാധാന നഗരം, കോഴിക്കോടും പാലക്കാടും തൃശൂരും
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Aswinp333 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kambliyil സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 18:
കുറിപ്പുകൾ = |}}
[[പ്രമാണം:Malappuram DownHill Aerial View.jpg|ലഘുചിത്രം|മലപ്പുറം നഗരത്തിന്റെ വ്യാവസായിക കേന്ദ്രമായ ഡൗൺഹില്ലിന്റെ ആകാശദൃശ്യം]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രധാനപട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. [[പാലക്കാട്കോഴിക്കോട് ജില്ല|നഗരം.കോഴിക്കോടും]] കോഴിക്കോ്കോടും[[പാലക്കാട് പാലക്കാടും തൃശൂരുംജില്ല|പാലക്കാടു]]മാണ് അയൽ ജില്ലകൾ.
 
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം. <ref>{{cite web|url=http://www.govemployees.in/2015/06/02/revised-list-of-classification-cities-for-hra-of-central-government-employees/ |title=Revised List of Classification Cities for HRA of central government employees - Govt. Employees India : Govt. Employees India |publisher= tajhotels.com |date= 2 June 2015|accessdate= 6 July 2016}}</ref> 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം. <ref name="Malappuram Web">{{cite web|url=http://malappuram.nic.in/|title=malappuram Web|publisher=|accessdate=05 July 2016}}</ref>
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്