"നർഹർ വിഷ്ണു ഗാഡ്ഗിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6:
| title = Narhar Vishnu Gadgil
| publisher = Indian Postage Stamp Site
| access-date = 10 Jan 2017}}</ref>അദ്ദേഹത്തിന്റെ മകൻ [[Vitthalrao Gadgil|വിതാൽറാവു ഗാഡ്ഗിലും]] കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു. 1918- ഗാഡ്ഗിൽ [[Fergusson College|ഫർഗുസ്സൺ കോളേജിൽ]] നിന്ന് ഗാഡ്ഗിൽ ബിരുദമെടുത്തു. രണ്ടു വർഷം കഴിഞ്ഞ് ലോനിയമ ബിരുദം നേടി.
 
== ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ ==
സ്വാതന്ത്ര്യ സമര കാലത്ത് സ്വാതന്ത്ര്യസമര സേനാനായകരായ ലോകമാന്യ [[ബാല ഗംഗാധര തിലക്]] , [[മഹാത്മാ ഗാന്ധി]] , [[ജവഹർലാൽ നെഹ്രു]] , [[വല്ലഭായി പട്ടേൽ]] എന്നിവർ ഗാഡ്ഗിലിനെ സ്വാധീനിച്ചിരുന്നു. ആത്മീയ നേതാക്കളായ സ്വാമി രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും അഗാധമായ സ്വാധീനമുണ്ടാക്കിയവരിൽപ്പെടുന്നു. നിയമബിരുദം നേടിയശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ദേശീയ സ്വാതന്ത്ര്യസമരത്തിലെ സജീവ പങ്കാളിത്തം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സർക്കാരിൽ നിന്ന് എട്ടു തവണ തടവുശിക്ഷ അനുഭവിച്ചു.
 
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്ത്, ഗാഡ്ഗിൽ പൂന ജില്ലാ കോൺഗ്രസ് കമ്മിറ്റി (1921-25), മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് (1937-45), കോൺഗ്രസ് നിയമസഭയിലെ നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിൽ അധികാരപ്പെടുത്തിയ അംഗം, സെക്രട്ടറി (1945–47) എന്നിവയായിരുന്നു. 1934-ൽ കേന്ദ്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [[മഹാരാഷ്ട്ര]]യിൽ 1930 കളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ഗാഡ്ഗിൽ നേതൃത്വം വഹിച്ചു.
"https://ml.wikipedia.org/wiki/നർഹർ_വിഷ്ണു_ഗാഡ്ഗിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്