"ഇറേൻ ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Nobel Prize in Chemistry}}
ഫ്രഡറിക്ക് ജോലിയോ ക്യൂറി യുടെ വിക്കി ലിങ്ക് ചേർത്തു.
 
വരി 20:
}}
 
1935-ലെ രസതന്ത്രത്തിനുളള [[നോബൽ പുരസ്കാരം]] നേടിയെടുത്ത ശാസ്ത്രജ്ഞയാണ് '''ഇറേൻ ജോലിയോ ക്യൂറി'''. ഈ സമ്മാനം ഇറേൻ, സഹപ്രവർത്തകനും ഭർത്താവുമായ [[ഫ്രെഡേറിക് ഫ്രഡറിക്ക് ജോലിയോ ക്യൂറി |ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം]] പങ്കു വെച്ചു. '''ഐറീൻ ജോലിയട്ട് ക്യൂറി''' എന്ന ആംഗലേയ നാമത്തിൽ കൂടതലും അറിയപ്പെടുന്ന ഇറേൻ ക്യൂറി, നോബൽ സമ്മാന ജേതാക്കളായ [[മേരി ക്യൂറി |മേരി ക്യൂറിയുടേയും ]] [[പിയറി ക്യൂറി|പിയറി ക്യൂറിയുടേയും]] മകളാണ്.
 
 
"https://ml.wikipedia.org/wiki/ഇറേൻ_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്