"വിക്കിപീഡിയ:Twinkle" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
== ചരിത്രം==
[[en:User:Aaron Schulzആരോൺ ഷുൾസ്]] എന്ന ഇംഗ്ലീഷ് വിക്കിയിലെ ഉപയോക്താവിന്റെ സ്ക്രിപ്റ്റുകളെ അടിസ്ഥാനമാക്കി പുനഃരാവിഷ്കരിച്ച ഒരു സ്ക്രിപ്റ്റായാണ് ട്വിങ്കിളിന്റെ ഉത്ഭവം. ഇത് [[User:AzaToth|അസോത്ത്]] എന്ന ഉപയോക്താവ് വികസിപ്പിച്ച് 2007 ൽ പുറത്തിറക്കി. പിന്നീടിത് അടിസ്ഥാന സ്ക്രിപ്റ്റിനെക്കാൾ കൂടുതൽ കഴിവുകളുള്ള മികച്ച ഒരു ഉപകരണമായി ഇത് വളർന്നു, ആയിരക്കണക്കിന് വിക്കിപീഡിയക്കാർ ഇന്നിതുപയോഗിക്കുന്നു. ട്വിങ്കിളിലെ ഉപകരങ്ങൾ കാലാകാലങ്ങളായി വികസിപ്പിച്ചിട്ടുണ്ട്: 2011-ൽ [[en:User:Ioeth|ഐയോത്ത്]] എന്ന് ഉപയോക്താവ് വികസിപ്പിച്ചെടുത്ത ഫ്രണ്ട്‌ലി എന്നറിയപ്പെടുന്ന ഉപകരണങ്ങളുടെ ശേഖരം ട്വിങ്കിളിന്റെ ഭാഗമായിത്തീർന്നു, കൂടാതെ കാര്യനിർവാഹകർക്ക് വാൻഡലുകളെ സുഗമമായി തടയുന്നതിനുള്ള ഒരു പുതിയ മൊഡ്യൂൾ 2015-ൽ ചേർക്കപ്പെട്ടു. [[User:Amalthea|അമാൽ‌തിയ]], [[User:Amorymeltzer|അമോറിമെൽ‌റ്റ്സർ]], [[User:MusikAnimal|മ്യൂസിക്അനിമൽ]], [[UserSD0001User:SD0001|എസ്ഡി10001]], [[User:This, that and the other|ദിസ്]] എന്നിവരാണ് ഈ ഉപകരണത്തിന്റെ ഡവലപ്മെന്റിന് പ്രധാന സംഭാവന നൽകിയത്. ഉപയോക്തൃ അഭ്യർത്ഥനകളും വിക്കിപീഡിയ പ്രക്രിയകളിലെ മാറ്റങ്ങളും ഉൾക്കൊള്ളുന്നതിനായി ഗാഡ്‌ജെറ്റ് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 
== മറ്റുവിക്കികളിലെ ഉപയോഗം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3403846" എന്ന താളിൽനിന്ന് ശേഖരിച്ചത്