"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ബോട്ട്: അവലംബം (<references />) ചേര്‍ക്കുന്നു
വരി 48:
[[ചിത്രം:HopeDiamond.JPG|thumb|right|ലോകപ്രശസ്തമായ [[ഹോപ് വജ്രം]]. അപൂര്‍‌വ്വമായ നീല വജ്രമാണ്‌ ഇത്]]
1955-ല്‍ [[അമേരിക്ക|അമേരിക്കയിലെ]] [[ജനറല്‍ ഇലക്ട്രിക്ക് കമ്പനി|ജനറല്‍ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റില്‍ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയര്‍ന്ന [[താപനില | താപനിലയിലുള്ള]] [[ചൂള|ചൂളയില്‍ ]]3000° സെല്‍‌ഷ്യസില്‍ ഉന്നത [[മര്‍ദ്ദം|മര്‍ദ്ദത്തില്‍]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താല്‍ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങള്‍ക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
 
== അവലംബം ==
 
<references/>
 
{{നവരത്നങ്ങള്‍}}
"https://ml.wikipedia.org/wiki/വജ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്