"ദിഷ പതാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
വരി 9:
| occupation = അഭിനേത്രി, മോഡൽ
}}
ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടിയാണ് '''ദിഷ പതാനി'''. 2015 ൽ പുറത്തിറങ്ങിയ ''ലോഫർ'' എന്ന [[തെലുഗു ഭാഷ|തെലുങ്ക്]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] ആദ്യ ചിത്രം. [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയുടെ]] ജീവിത കഥ പറയുന്ന ''[[എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി|എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറിയാണ്]]'' (2016) എന്ന [[ബോളിവുഡ്]] ചിത്രമാണ് [[ഹിന്ദി|ഹിന്ദിയിലെ]] ആദ്യ ചിത്രം.<ref>{{Cite news|title=ഹോട്ട് ലുക്കിലെ ദിഷ പട്ടാനിയുടെ ബിക്കിനി ചിത്രങ്ങൾ വൈറലാവുന്നു|url=https://malayalam.filmibeat.com/bollywood/disha-patani-shares-her-bikini-picture-on-instagram-033766.html|work=https://malayalam.filmibeat.com|date=2017-03-15|access-date=2018-10-22|language=ml}}</ref><ref>{{Cite news|title=ഇന്ത്യയിലെ ഏറ്റവും സെക്‌സി ആയിട്ടുള്ള സിനിമാതാരങ്ങൾ ഇവരാണ്|url=https://www.eastcoastdaily.com/2017/11/17/top-5-sexiest-women-in-india.html|work=East Coast Daily Malayalam|date=2017-11-17|access-date=2018-10-22|language=en-US}}</ref>
 
== കരിയർ ==
2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിൽ വരുൺ തേജിനോടൊപ്പം ദിഷ പതാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.<ref>{{Cite web|url=https://www.indiaglitz.com/varun-tej-film-titled-loafer-telugu-news-135861.html|title=Varun Tej - Puri Jagannadh film titled 'Loafer'|access-date=9 May 2018|date=21 June 2015|website=IndiaGlitz}}</ref> നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വീട്ടിൽ നിന്ന് ഓടുന്ന മൗനി എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷക്ക്.<ref>{{Cite web|url=http://www.gulte.com/moviereviews/510/Loafer-Movie-Review|title=Loafer Review|access-date=9 May 2018}}</ref> 2016 ൽ [[ടൈഗർ ഷ്റോഫ്|ടൈഗർ ഷോറോഫിന്റെ]] ഒപ്പം ബീഫിക്ക എന്ന സംഗീത വീഡിയോയിലും ദിഷ പ്രത്യക്ഷപ്പെട്ടു. മീറ്റ് ബ്രോസ് എഴുതിയതും സംവിധാനം ചെയ്‌ത ഈ സംഗീത വീഡിയോയിൽ, ആദിതി സിംഗ് ശർമയാണ് ദിഷയുടെ ശബ്ദം നൽകിയത്.<ref>[https://www.google.co.in/search?q=befikra+music+video&client=firefox-b-ab&dcr=0&source=lnms&tbm=nws&sa=X&ved=0ahUKEwi3-77Bt8bZAhVMwI8KHawjDGYQ_AUICygC&biw=1366&bih=693] Befikra</ref>
 
[[നീരജ് പാണ്ഡെ|നീരജ് പാണ്ഡേ]] സംവിധാനം ചെയ്ത എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ]] [[ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാരുടെ പട്ടിക|മുൻ ക്യാപ്റ്റൻ]] [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയുടെ]] ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച [[Sushant Singh Rajput|സുശാന്ത് സിങിന്റെ]] കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്.<ref>{{cite news|url=https://timesofindia.indiatimes.com/entertainment/hindi/bollywood/news/Disha-Patani-to-play-MS-Dhonis-ex-girlfriend/articleshow/50438302.cms|author=Sonil Dedhia|title=Disha Patani to play MS Dhoni's ex-girlfriend|work=[[Times of India]]|date=16 January 2017|accessdate=9 May 2018}}</ref> കാർ അപകടത്തിൽ മരണമടഞ്ഞ പ്രിയങ്ക ഝായുടെ വേഷമായിരുന്നു ചിത്രത്തിൽ. [[ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്|ഫോക്സ് സ്റ്റാർ സ്റ്റുഡിയോ]] നിർമ്മിച്ച ഈ ചിത്രം 2016 സെപ്തംബർ 30 നാണ് റിലീസ് ചെയ്തത്.<ref>{{cite news|url=https://timesofindia.indiatimes.com/entertainment/hindi/movie-reviews/ms-dhoni-the-untold-story/movie-review/54600968.cms|title=MS Dhoni: The Untold Story Movie Review|work=Times of India|date=25 October 2016|accessdate=9 May 2018}}</ref> കൂടാതെ, സോനു സൂദുനൊപ്പം [[ജാക്കി ചാൻ|ജാക്കി ചാന്റെ]] കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.<ref>[https://movie.douban.com/subject/26182910/ 功夫瑜伽] Douban | Kungfu Yoga</ref>
 
== ഫിലിമോഗ്രാഫി ==
"https://ml.wikipedia.org/wiki/ദിഷ_പതാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്