"വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox കേരളനിയമസഭാ മണ്ഡലം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(infobox കേരളനിയമസഭാ മണ്ഡലം)
{{Infobox Kerala Niyamasabha Constituency
| constituency number = 133
| name = വട്ടിയൂർക്കാവ്
| image =
| caption =
| existence = 2011
| reserved =
| electorate = 197570 (2019)
| current mla = [[വി. കെ. പ്രശാന്ത്]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2019
| district = [[തിരുവനന്തപുരം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം'''. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3403635" എന്ന താളിൽനിന്ന് ശേഖരിച്ചത്