"കല്ല്യാശ്ശേരി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
(തിരഞ്ഞെടുപ്പുഫലങ്ങൾ)
(infobox)
 
{{prettyurl|Kalliasseri Assembly Constituency}}
{{Infobox Kerala Niyamasabha Constituency
| constituency number = 7
| name = കല്ല്യാശ്ശേരി
| image =
| caption =
| existence = 2011
| reserved =
| electorate = 177121 (2016)
| current mla = [[ടി.വി. രാജേഷ്]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[കണ്ണൂർ ജില്ല]]
| self governed segments =
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന]] നിയമസഭാമണ്ഡലമാണ് '''കല്യാശ്ശേരി നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>.[[ചെറുകുന്ന് ഗ്രാമപഞ്ചായത്ത്|ചെറുകുന്ന്]], [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്|കല്യാശ്ശേരി]], [[കണ്ണപുരം ഗ്രാമപഞ്ചായത്ത്|കണ്ണപുരം]], [[കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്|കുഞ്ഞിമംഗലം]], [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]], [[മാട്ടൂൽ ഗ്രാമപഞ്ചായത്ത്|മാട്ടൂൽ]],[[പട്ടുവം ഗ്രാമപഞ്ചായത്ത്|പട്ടുവം]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3403339" എന്ന താളിൽനിന്ന് ശേഖരിച്ചത്