"അംബാസഡർ കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| designer = സർ അലെക് ഇസ്സിഗോണിസ്
}}
ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ എന്ന കാർ നിർമ്മാണ കമ്പനി പുറത്തിറക്കുന്ന ഒരു മോഡലായിരുന്നു ഹിന്ദുസ്ഥാൻ '''അംബാസഡർ കാർ'''. 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] മോറിസ് ഓക്സ്ഫോർഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്.<ref name="manoramaonline-ക">{{cite news|title=അംബാസഡർ മരിച്ചു... ഒരു പഴയ ടെസ്റ്റ് ഡ്രൈവ്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/ftrackContentView.do?contentId=16923915&tabId=17&BV_ID=@@@|accessdate=29 -മെയ് -2014|newspaper=മലയാളമനോരമ|date=2014മെയ് 2014-മെയ്-29|author=സന്തോഷ്|archiveurl=http://web.archive.org/web/20140529062206/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/ftrackContentView.do?contentId=16923915&tabId=17&BV_ID=@@@|archivedate=2014-05-29 06:22:06|language=മലയാളം|format=പത്രലേഖനം}}</ref> [[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഉത്തർപാറയിലെ പ്ലാന്റിലാണ് ഈ കാർ നിർമ്മിച്ചത്. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. വിദേശവിനോദസഞ്ചാരികളും ഇന്ത്യൻ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡർ നിഷ്ക്ർഷിക്കാറുണ്ട്. ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡർ കണക്കാക്കപ്പെടുന്നു. ആദ്യ കാലത്ത് [[പെട്രോൾ]] ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് പെട്രോളിനു പുറമേ [[ഡീസൽ|ഡീസലിലും]] [[എൽ.പി.ജി.|എൽ.പി.ജി.യിലും]] ലഭ്യമായി.
 
2013 ജൂലൈ മാസം ബി.ബി.സി.യുടെ ഓട്ടോമൊബീൽ ഷോ - ടോപ് ഗിയർ - സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ - ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14593556&tabId=18 അംബാസഡർ - ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ]. </ref>
"https://ml.wikipedia.org/wiki/അംബാസഡർ_കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്