"സംവാദം:ഉത്തമാങ്കം അധമാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4:
==വിഷയവുമായി ബന്ധപ്പെട്ട തലക്കെട്ടാണ് നല്കിയിരിക്കുന്നത്==
@[[ഉപയോക്താവ്:Rojypala|റോജി പാലാ]] യാതൊരു തത്വദീക്ഷയുമില്ലാതെ, ഇങ്ങനെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ മാറ്റാൻ പറയുന്നത് എന്ത് വിവേചനബുദ്ധിയാണ്? maxima, minima എന്നിവയ്ക്ക് യഥാക്രമം ഉത്തമാങ്കം, അധമാങ്കം /നിമ്നാങ്കം തന്നെയാണ‌് മലയാളം. ലേഖനത്തിൽ പ‌്രതിപാദിച്ചിരിക്കുന്ന സാങ്കേതികവിഷയവുമായി താങ്കൾക്ക് അറിവുളളതാണോ?--[[ഉപയോക്താവ്:Sreeeraaj|Sreeeraaj]] ([[ഉപയോക്താവിന്റെ സംവാദം:Sreeeraaj|സംവാദം]]) 03:51, 2 ഓഗസ്റ്റ് 2020 (UTC)
:{{ping|Sreeeraaj}} ഈ വാക്കുകൾ വേറെ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ട് എന്ന് കാണിക്കാമോ? എങ്കിൽ താളിൽ ചേർക്കുന്നതിന് കുഴപ്പമില്ല. സ്വന്തമായി ആരെങ്കിലും പുതിയ വാക്കുകൾ കണ്ടുപിടിച്ച് ചേർക്കുന്നത് തടയാൻ ശ്രമിക്കുന്നു എന്നേ ഉള്ളൂ. ഇത്തരം വിഷയങ്ങളിൽ വിക്കി സമൂഹത്തിലെ മറ്റുള്ളവരുമായി സമവായമുണ്ടാക്കാൻ ശ്രമിക്കുമല്ലോ -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 10:22, 2 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉത്തമാങ്കം_അധമാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉത്തമാങ്കം അധമാങ്കം" താളിലേക്ക് മടങ്ങുക.