"ദക്ഷിണേന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയുടെ ഭൂമിശാസ്ത്രം" (HotCat ഉപയോഗിച്ച്)
വരി 1:
'''തെക്കേ ഇന്ത്യ''', ഇന്ത്യയുടെ തെക്കുഭാഗത്തുള്ള [[ദ്രാവിഡര്‍|ദ്രാവിഡ]] സംസ്ഥാനങ്ങളേയും [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശങ്ങളേയും]] പൊതുവായി വിശേഷിപ്പിക്കുന്ന പേര്. [[കര്‍ണാടകം]], [[തമിഴ്‌നാട്]], [[ആന്ധ്രാപ്രദേശ്]], [[കേരളം]] എന്നീ സംസ്ഥാനങ്ങളും [[പോണ്ടിച്ചേരി]], [[ലക്ഷദ്വീപ്]] കേന്ദ്രഭരണപ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
==ഭൂമിശാസ്ത്രം==
ഭൂമിശാസ്ത്രപരമായി [[നീലഗിരി]] മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ്‌ ദക്ഷിണേന്ത്യ എന്ന നിലയില്‍ ചില ഭൂമിശാസ്ത്രവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. [[ആനമല|ആനമലയും]] [[ഏലമല|ഏലമലയും]] അതിര്‍ത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകള്‍ക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കര്‍ണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടീന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. [[പാലക്കാട് ചുരം]] ഈ രണ്ടു മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=20-2224|url=}}</ref>‌.
==ജനങ്ങള്‍==
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ [[ദ്രാവിഡര്‍|ദ്രാവിഡരുടെ]] പിന്‍ഗാമികളാണ്‌<ref name=rockliff/>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ദക്ഷിണേന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്