"മൂഷിക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സഥലപ്പേര് മാറ്റി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഏഴിമല കേന്ദ്രമാക്കി ഭരിച്ചിരുന്ന കേരളത്തിലെ പ്രാചീന  യാദവ രാജവംശം. തെക്ക് കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായ് ഇത് പരിണമിച്ചു.
 
മഹിഷ്മതി തലസ്ഥാനമായ് ഭരിച്ചിരുന്ന യാദവരുടെ ഹേഹയാ രാജവംശത്തിലെ റാണിയായിരുന്ന നന്ദയിൽ നിന്നാണ് മൂഷകവംശത്തിൻറെയും തുടക്കം..ശത്രുക്കളിൽ നിന്നും രക്ഷപെടാൻ ഗർഭിണിയായിരുന്ന നന്ദ അംഗരക്ഷകരോടൊപ്പം തോണിയിൽ ദക്ഷിണേന്ത്യയിലേക്ക് വരികയും ഏഴിമലയിൽ എത്തിച്ചേരുകയും ചെയ്തു.അവിടെ വച്ച് ഒരാൺ കുഞ്ഞിന് ജൻമം നൽകി..അവനാണ് പിന്നീട് മൂഷകവംശത്തിലെ ആദ്യരാജാവായി മാറിയ രാമഘടമൂഷികൻ.ഇരാമൻ എന്നും അറിയപ്പെട്ടിരുന്ന രാമഘടൻ സ്ഥാപിച്ച പട്ടണമാണ് രാമന്തളി എരമം എന്നിവ..ശ്രീകണ്ഠപുരം സ്ഥാപിച്ച ശ്രീകണ്ഠൻ ,വല്ലഭപട്ടണം അഥവാ വളപട്ടണം സ്ഥാപിച്ച വല്ലഭൻ(മാടായിക്കോട്ടയുംപ്രശസ്ത പട്ടണമായ മാടായിയും പണിതത് ഇദ്ദേഹം തന്നെ ) തുടങ്ങി മൂഷകവംശത്തിലെ 115 രാജാക്കൻമാരെക്കുറിച്ച് അതുലൻറെ മൂഷകവംശം പരാമർശിക്കുന്നു.
 
'''പേരിനു പിന്നിൽ'''
 
ഏഴിമലയിലെത്തിയ നന്ദയെ ഒരു വലിയ എലി അഥവാ മൂഷികൻ ആക്രമിച്ചു എന്നും ആത്മരക്ഷയ്ക്കായി മൂഷികനെ പ്രാർത്ഥിക്കുകയും  രക്ഷപ്പെടുകയും ചെയ്തു..അതിൻറെ സ്മരണയ്ക്കായ് തൻറെ വംശം മൂഷകവംശം എന്നപേരിൽ അറിയപ്പെട്ടു.കോലായൻമാരാണ്(മണിയാണിമാർ) കോലത്തിരിമാർ..കോലത്തിരി രാജവംശത്തിൻറെ കുലദേവതയാണ് കോലസ്വരൂപത്തിങ്കൽ തായ് അഥവാ തായ്പരദേവത.
 
''“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…''
 
ഇത് മാടായിക്കാവിലെ കലശസമയത്ത് വടക്കേംഭാഗം ആസ്വദിക്കുമ്പോൾ തായ് പരദേവതയുടെ തിരുമൊഴി.രാജ്യം ഭരിക്കാനുള്ള അവകാശം ദൈവികമായ് കിട്ടിയതാണെന്ന രാഷ്ട്രീയ തന്ത്രം തന്നെയാവാം തെയ്യത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചത്.
"https://ml.wikipedia.org/wiki/മൂഷിക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്