"വെബ് പോർട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala എന്ന ഉപയോക്താവ് ജാലീപ്രവേശികകൾ എന്ന താൾ വെബ് പോർട്ടൽ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{PU|Web portal}}
{{noref}}
ഓൺലൈൻ ചർച്ചാവേദികൾ, സെർച്ച് എഞ്ചിനുകൾ, ഇ-മെയിലുകൾ എന്നിങ്ങനെ വിഭിന്നങ്ങളായ സ്രോതസ്സുകളിൽനിന്നും ഒരുപോലെ വിവരങ്ങളെ എത്തിച്ചുതരുന്നതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട വെബ്സൈറ്റുകളാണ് '''വെബ് പോർട്ടൽ''' എന്നറിയപ്പെടുന്നത്. ഓരോവിവരസ്രോതസ്സുകൾക്കും വിവരം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക താളുകളുണ്ടാകും. സാധാരണയായി ഉപോയാക്താവിന് പ്രദർശിപ്പിക്കപ്പെടേണ്ട പേജുകൾ ക്രമീകരിക്കാൻ സാധിക്കും. [[Mashup (web application hybrid)|മാഷപ്പുകൾ]], [[Intranet|ഇൻട്രാനെറ്റ്,]] ഡാഷ്ബോർഡുകൾ എന്നിവ വെബ്പോർട്ടലുകളുടെ വിവിധ വകഭേദങ്ങളാണ്. ഉളളടക്കങ്ങളുടെ വൈവിദ്ധ്യവും ഉദ്ദിഷ്ട ലക്ഷ്യവും ഉപയോക്താവിനെയും അനുസരിച്ചാണ് ഉളളടക്കങ്ങളുടെ പ്രദർശനത്തിന്റെ ഏകീകൃതരീതി നിശ്ചയിക്കപ്പെടുന്നത്.
 
ഉപയോക്താവിന് ഏതൊക്കെ ഡൊമൈനുകളിൽ നിന്നുളള തിരച്ചിൽ ഫലങ്ങളാണ് ലഭ്യമാകേണ്ടത് എന്നതിനനുസൃതമായി ഇൻ്ട്രാനെറ്റുകളുടെ ഉള്ളടക്കങ്ങളിൽ നിന്നും എക്സ്ട്രാനെറ്റുകളുടെ ഉളളടക്കങ്ങൾ വേർതിരിക്കപ്പെടുന്ന തരത്തിലുളള സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/വെബ്_പോർട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്