"സ്നിഗ്ദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സ്നിഗ്ദ്ധീകരണം (ലൂബ്രിക്കേഷൻ) എന്ന താൾ സ്നിഗ്ദ്ധീകരണം എന്ന താളിനു മുകളിലേയ്ക്ക്, Sreeeraaj മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Lubrication}}
[[File:Steam engine lubrication.jpg|thumb|Lubrication of a ship's [[steam engine]] [[crankshaft]]. The two bottles of lubricant are attached to the piston and move while the engine is operating.]]
രണ്ടു സമ്പ൪ക്കസമ്പർക്ക പ‌്രതലങ്ങൾപ്രതലങ്ങൾ തമ്മിലുളള ഘ൪ഷണവുംഘർഷണവും തേയ്മാനവും ഏതെങ്കിലും [[സ്നിഗ്ദ്ധകം]] (Lubricant) ഉപയോഗിച്ച് കുറയ്ക്കുന്ന പ്രക്രിയയാണ് '''സ്നിഗ്ദ്ധീകരണം''' അഥവാ '''ലൂബ്രിക്കേഷൻ''' എന്ന് അറിയപ്പെടുന്നത്. ലൂബ്രിക്കേഷന്റെ പഠനം [[ട്രിബോളജി|ട്രിബോളജി]] മേഖലയിലെ ഒരു പെരുമാറ്റച്ചട്ടം ആണ്. സ്നിഗ്ദ്ധകങ്ങളെ '''[[സ്നേഹകങ്ങൾ]]''' എന്നും അറിയപ്പെടുന്നു.
 
സ്നിഗ്ദ്ധകങ്ങൾ ഖരങ്ങളോ ([[Molybdenum disulfide|മോളിബ്ഡിനം ഡൈ സൾഫൈഡ്]] <ref>http://www.engineersedge.com/lubrication/applications_solid_lubrication.htm – 14k</ref>പോലുളളവ), ഖര/ദ്രാവക പരിക്ഷേപണങ്ങളോ (ഗ്രീസ് പോലെ), ദ്രാവകങ്ങളോ (ജലമോ എണ്ണയോ പോലെ) വാതകങ്ങളോ ആകാം.
 
ശരിയാംവിധമുളള സ്നിഗ്ദ്ധീകരണം യാന്ത്രികഭാഗങ്ങളുടെ സുഗമവും തടസരഹിതവുമായ പ്രവ൪ത്തനംപ്രവർത്തനം ഉറപ്പാക്കുന്നു. കൂടാതെ ആന്തരിക [[ആയാസം]] (stress) കുറയ്ക്കുകയും ബിയറിംഗുകളുടെ സ്തംഭനം ഒഴിവാക്കുകയും ചെയ്യപ്പെടും. സ്നിഗ്ദ്ധീകരണവ്യൂഹം (ലൂബ്രിക്കേഷൻ സിസ്റ്റം) തകരാറിലായാൽ യന്ത്രഭാഗങ്ങൾ അനിയന്ത്രിതമായി പരസ്പരം ഉരസുകയും തന്മൂലം താപം, കൂട്ടിവിളക്കൽ (വെൽഡിംഗ്), കേടുപാടുകൾ തുടങ്ങിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയാകും.
 
=== സ്നിഗ്ദ്ധീകരണ പ്രവ൪ത്തനസംവിധാനങ്ങൾപ്രവർത്തനസംവിധാനങ്ങൾ (Lubrication Mechanisms) ===
 
==== ദ്രവ-സ്നിഗ്ദ്ധീകരണ വ്യൂഹങ്ങൾ (Fluid Lubrication Systems) ====
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്