"റോച്ചസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100:
| blank1_info = 0962684
| utc_offset = −05:00
}}'''റോച്ചസ്റ്റർ''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തെ [[ഫിംഗർ തടാകങ്ങൾ|ഫിംഗർ ലേക്സ്]] മേഖലയിൽ ഒന്റാറിയോ[[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകത്തിന്റെ]] തെക്കൻ തീരത്തുള്ള ഒരു നഗരവും [[മൺറോ കൌണ്ടി|മൺറോ കൌണ്ടിയുടെ]] ആസ്ഥാനവുമാണ്. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിനും]] [[ബഫല്ലോ, ന്യൂയോർക്ക്|ബഫല്ലോയ്ക്കും]] ശേഷം [[ന്യൂയോർക്ക്|ന്യൂയോർക്ക് സംസ്ഥാനത്തെ]] ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് 208,046 ജനസംഖ്യയുള്ള '''റോച്ചസ്റ്റർ'''. മെട്രോപൊളിറ്റൻ പ്രദേശത്ത് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ബഫല്ലോയ്ക്ക് 73 മൈൽ (117 കിലോമീറ്റർ) കിഴക്കായും, [[സിറാക്കൂസ്|സിറാക്കൂസിന്]] 87 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായുമാണ് നഗരം സ്ഥിതിചെയ്യുന്നത്.
 
== ചരിത്രം ==
1797 ലെ [[ബിഗ് ട്രീ ഉടമ്പടി|ബിഗ് ട്രീ ഉടമ്പടിയിൽ]] ഈ ഭൂമിയുടെ ഭൂരിഭാഗത്തിന്റെയും അവകാശം നഷ്ടപ്പെടുന്നതുവരെ സ്വദേശികളായ അമേരിക്കൻ ഇന്ത്യക്കാരായ സെനേക്ക[[സെനെക ഇന്ത്യൻ ജനത|സെനെക]] ഗോത്രം റോച്ചെസ്റ്ററിലും പരിസരത്തും താമസിച്ചിരുന്നു.<ref>{{cite web|url=http://digital.library.okstate.edu/kappler/vol2/treaties/sen1027.htm|title=Treaty of Big Tree|accessdate=December 28, 2012|publisher=Digital.library.okstate.edu|author=Oklahoma State University Library}}</ref> സെനേക്ക ഗോത്രത്തിന് മുമ്പുള്ള കുടിയേറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്.
 
അമേരിക്കൻ വിപ്ലവത്തെ തുടർന്ന റോച്ചെസ്റ്ററിന്റെ വികസനം നടക്കുകയും ബ്രിട്ടന്റെ പരാജയത്തിനുശേഷം ഇറോക്വോയിസ് അവരുടെ പ്രദേശം വിട്ടൊഴിയാൻ നിർബന്ധിരാവുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ നാല് പ്രധാന ഇറോക്വോയിസ് ഗോത്രങ്ങൾ ന്യൂയോർക്കിൽ നിന്ന് പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തോടുള്ള വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി, കാനഡയിലെ ഗ്രാൻഡ് നദിയിൽ അവർക്ക് ഒരു വലിയ ഭൂമി ഗ്രാന്റ് നൽകപ്പെട്ടു.<ref>{{Cite book|url=http://history.emory.edu/home/documents/endeavors/volume5/gunpowder-age-v-bleiweis.pdf|title=The Downfall of the Iroquois|last=Sam|first=Bleiweis|publisher=[[Emory University]]|year=2013|isbn=|location=|pages=}}</ref><ref>{{Cite book|url=https://dspace.sunyconnect.suny.edu/bitstream/handle/1951/44779/000000159.sbu.pdf?sequence=3|title=The Rising of the Ongwehònwe: Sovereignty, Identity, and Representation on the Six Nations Reserve|last=Catapano|first=Andrea Lucielle|publisher=[[Stony Brook University]]|year=2007|isbn=|location=|pages=}}</ref>
"https://ml.wikipedia.org/wiki/റോച്ചസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്