"ചമ്പാരൺ സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിജയം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
{{prettyurl|Champaran and Kheda Satyagraha}}
{{PU|Champaran Satyagraha}}
[[മഹാത്മാഗാന്ധി]] ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ '''ചമ്പാരൺ നീലം കർഷക സമരം'''<ref>[http://www.madhyamam.com/velicham/content/%E0%B4%85%E0%B4%B9%E0%B4%BF%E0%B4%82%E0%B4%B8%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 അഹിംസയുടെ ആൾരൂപം, മാധ്യമം ഓൺലൈൻ]</ref>. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. [[രാമായണം|രാമായണ]] നായിക [[സീത|സീതാദേവിയുടെ]] ജന്മഭൂമിയായി പറയപ്പെടുന്നതാണ് [[ബീഹാർ|ബീഹാറിലെ]] ചമ്പാരൺ. മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ [[നീലം]] (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗം ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു [[നാണ്യവിള|നാണ്യവിളകളോ]] കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം ''തീൻ കഥിയാ വ്യവസ്ഥ'' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.
 
==ആരംഭം==
"https://ml.wikipedia.org/wiki/ചമ്പാരൺ_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്