"ജോർജ് ആൽബർട്ട് ബോളിഞ്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
| footnotes =
}}
ഒരു [[Belgium|ബെൽജിയൻ]]-[[United Kingdom|ബ്രിട്ടീഷ്]] [[zoologist|ജന്തുശാസ്ത്രജ്ഞനായിരുന്നു]] '''ജോർജ് ആൽബർട്ട് ബോളിഞ്ചർ (George Albert Boulenger).''' (19 ഒക്ടോബർ 1858 &ndash; 23 നവമ്പർ 1937). (FRS|റോയൽ സൊസൈറ്റി ഫെലോ).<ref name="frs">{{Cite journal | last1 = Watson | first1 = D. M. S. | authorlink = D. M. S. Watson| title = George Albert Boulenger. 1858-1937 | doi = 10.1098/rsbm.1940.0002 | journal = [[Obituary Notices of Fellows of the Royal Society]] | volume = 3 | issue = 8 | pages = 13–26 | year = 1940 | pmid = | pmc = |jstor=768868}}</ref> പ്രധാനമായും [[മത്സ്യം|മൽസ്യം]], [[ഉരഗം|ഉരഗങ്ങൾ]], [[ഉഭയജീവി|ഉഭയജീവികൾ]] എന്നിങ്ങനെ അദ്ദേഹം 2000 -ലേറെ ജീവികൾക്കു നാമകരണം ചെയ്യുകയുണ്ടായി. ജീവിതത്തിന്റെ അവസാന 30 വർഷകാലം അദ്ദേഹം ഊർജ്ജിതമായി [[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിലും]], പ്രധാനമായി [[rose|റോസു]]കളെപ്പറ്റിയുള്ള പഠനത്തിൽ ആകൃഷ്ടനായിരുന്നു.<ref name=bhl>{{ cite book|author=[[Frans Antonie Stafleu|Frans A. Stafleu]] & [[Richard Sumner Cowan|Richard S. Cowan]] |title=Taxonomic literature: a selective guide to botanical publications and collections with dates, commentaries and types, 2nd edition |volume=1: A–G |page=384 |year=1976 |publisher=Bohn, Scheltema & Holkema |location=Utrecht |url=http://www.biodiversitylibrary.org/page/33265581#page/394/mode/1up |accessdate=18 June 2013}}</ref>
 
==ജീവിതം==
48,628

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402307" എന്ന താളിൽനിന്ന് ശേഖരിച്ചത്