"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമ്പദ്‍വ്യവസ്ഥ
സമ്പദ്‍വ്യവസ്ഥ
വരി 27:
}}
{{HistoryOfSouthAsia}}
[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനുശേഷം]] പടിഞ്ഞാറൻ ഇന്ത്യയിലും [[ഡക്കാൻ|ഡക്കാനിലും]] മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ്‌ '''ശതവാഹന സാമ്രാജ്യം'''. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന '''ആന്ധ്രർ''' തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ ([[മറാഠി ഭാഷ|മറാത്തി]]: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[ജുന്നാർ]] ([[പൂനെ]]), [[പ്രതിസ്ഥാപനപ്രതിഷ്ഠാന]] ([[പൈത്താൻ]]) മുതൽ [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[അമരാവതി]] ([[ധരണീകോട]]) എന്നിവയടക്കം [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യ]], [[മദ്ധ്യേന്ത്യ|മദ്ധ്യ ഇന്ത്യ]], എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ [[കണ്വ സാമ്രാജ്യം|കണ്വരെ]] തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ്‌ ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. [[മൗര്യസാമ്രാജ്യം|മൌര്യസാമ്രാജ്യത്തിന്റെ]] അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.
 
ശതവാഹനർ '''ദക്ഷിണപഥത്തിലെ പ്രഭുക്കൾ''' എന്ന് അറിയപ്പെട്ടിരുന്നു. [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലേക്കുള്ള]] പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ [[ഗൗതമിപുത്ര ശതകർണി|ഗൗതമീപുത്ര ശ്രീ ശതകർണി]]<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
വരി 95:
ശതവാഹനസാമ്രാജ്യം പ്രധാനമായും [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയുടെ]] വടക്കൻഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും പലപ്പോഴും സാമ്രാജ്യത്തിന്റെ വ്യാപ്തി ഇന്നത്തെ ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ് വരെയും വ്യാപിച്ചിരുന്നു. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീ തന്റെ നാസിക് പ്രശസ്തി ലിഖിതത്തിൽ, മകൻ ഗൗതമിപുത്ര ശതകർണി വടക്ക് [[ഗുജറാത്ത്]] മുതൽ തെക്ക് [[കർണാടക]] വരെയുള്ള ദേശങ്ങൾക്ക് അധിപനായിരുന്നു എന്നു പ്രസ്താവിക്കുന്നു. എന്നാൽ ഈ പ്രദേശങ്ങൾ ഗൗതമിപുത്രയുടെ യഥാർത്ഥമായ നിയന്ത്രണത്തിലായിരുന്നുവെന്നോ എന്നു വ്യക്തമല്ല.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=170|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> മാത്രമല്ല, അദ്ദേഹത്തിന്റെ അധികാരമണ്ഡലം ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ഈ അതിർത്തികൾക്കുള്ളിൽത്തന്നെ തുടർച്ചയായുള്ള പ്രദേശങ്ങളായിരുന്നില്ല. വ്യത്യസ്തരായ പല ഗോത്രവർഗ്ഗക്കാരുടേയും കീഴിലായിരുന്നു ഈ അധികാരമണ്ഡലത്തിലെ പല പ്രദേശങ്ങളും.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=439|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനസാമ്രാജ്യത്തിന്റെ തലസ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. നാസിക് ലിഖിതം ഗൗതമിപുത്ര ശതകർണിയെ വിശേഷിപ്പിക്കുന്നത് ബെനകാടകയുടെ അധിപൻ എന്നാണ്. ഇതു ആധാരമാക്കി ബെനകാടകയായിരുന്നു ഗൗതമിപുത്ര ശതകർണിയുടെ തലസ്ഥാനം എന്നു ഗണിക്കുന്നു. [[ടോളമി]] [[പൈത്താൻ|പ്രതിസ്ഥാനമാണ്പ്രതിഷ്ഠാനമാണ്]] പുലമാവിയുടെ തലസ്ഥാനമെന്നു പ്രസ്താവിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=170|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> മറ്റു സമയങ്ങളിൽ [[ധരണീകോട|ധരണീകോടയും]] [[ജുന്നാർ|ജുന്നാറും]] ശതവാഹനസാമ്രാജ്യങ്ങളായിരിന്നിട്ടുണ്ട്.<ref>{{citation |last=Kosambi|first=Damodar Dharmanand|title=Introduction to the study of India history|publisher=Popular Prakashan |location=Mumbai|year=1956|edition=second 1975|pages=243, 244|chapter=Satavahana Origins|isbn=978-81-7154-038-9}}</ref> [[എം.കെ. ധവാലികാർ|എം.കെ. ധവാലികറിന്റെ]] അഭിപ്രായത്തിൽ ശതവാഹനരുടെ ആദ്യകാലതലസ്ഥാനം ജുന്നാറായിരുന്നു. എന്നാൽ [[കുശാനസാമ്രാജ്യം|കുശാനന്മാരുടേയും]] [[പടിഞ്ഞാറൻ സത്രപർ|പടിഞ്ഞാറൻ സത്രപരുടേയും]] ആക്രമണങ്ങളെത്തുടർന്നു അവർ തലസ്ഥാനം പ്രതിസ്ഥാനത്തിലേക്കുപ്രതിഷ്ഠാനത്തിലേക്കു മാറ്റുകയാണുണ്ടായത്.<ref>{{Cite book |title=Satavahana Art |author=M. K. Dhavalikar |publisher=Sharada |year=2004 |isbn=978-81-88934-04-1 |location=Delhi |pages=22 }}</ref>
 
==ഭരണസംവിധാനം==
വരി 118:
കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള വർദ്ധനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും പുറത്തുമായുള്ള വാണിജ്യവുമായിരുന്നു ശതവാഹനസാമ്രാജ്യസമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ആധാരം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=178|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> ജലസേചനസംഭരണികളുടെ നിർമ്മാണവും കാടു വെട്ടിത്തളിക്കലും മൂലം ശതവാഹനകാലഘട്ടത്തിൽ കൃഷിഭൂമിയുടെ അളവിൽ വലിയ വർദ്ധനവുണ്ടായി.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=173|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> കോടി ലിംഗളയിൽ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും കലാകാരന്മാരേയും വ്യാപാരസമിതികളെക്കുറിച്ചുള്ള ലിഖിതരേഖകളും ശതവാഹനകാലഘട്ടത്തിലെ കരകൗശലവസ്തുക്കളുടെ ഉൽപ്പാദനത്തിലുള്ള വർധനവ് വ്യക്തമാക്കുന്നു. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=173|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ഇന്ത്യൻ തീരദേശങ്ങൾ ശതവാഹനന്മാരുടെ ആധിപത്യത്തിലായിരുന്നതുകൊണ്ടു റോമാസാമ്രാജ്യവും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിലുള്ള വാണിജ്യത്തിന്റെ നിയന്ത്രണം ശതവാഹനർക്കായിരുന്നു. [[പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ]] പ്രധാനപ്പെട്ട രണ്ടു ശതവവാഹനവാണിജ്യകേന്ദ്രങ്ങളായ പ്രതിഷ്ഠാനത്തേയും തഗരയേയും കുറിച്ച് വിവരിക്കുന്നു. ശതവാഹനതലസ്ഥാനമായ പ്രതിഷ്ഠാനത്തെ കടലുമായി ബന്ധിച്ചിരുന്ന പ്രധാനപ്പെട്ട ചുരമായിരുന്നു നാനാഘട്ട്.<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |page=299|year=2009 |isbn=9781438109961}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്