"മേഘപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

413 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
മേഘപ്പുലിദിനം എന്ന ഖണ്ഡിക ചേർത്തു
(ചെ.) (മേഘപ്പുലിദിനം എന്ന ഖണ്ഡിക ചേർത്തു)
 
വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇവ [[പശ്ചിമ ബംഗാൾ]], [[സിക്കിം]], [[അരുണാചൽ പ്രദേശ്‌]], [[മണിപ്പൂർ]], [[മേഘാലയ]],[[മിസോറം]],[[നാഗാലാ‌ൻഡ്]] ,[[ത്രിപുര]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു. <ref>Choudhury, A.U. (1996). ''The clouded leopard''. Cheetal 35 (1-2): 13–18.</ref><ref>Choudhury, A. (1997). ''The clouded leopard in Manipur and Nagaland''. Journal of the [[Bombay Natural History Society]] 94(2): 389–391.</ref><ref>Choudhury, A. U. (2003). ''The cats in North East India''. Cat News 39: 15–19.</ref>
 
== മേഘപ്പുലിദിനം ==
ആഗസ്റ്റ് 4 ന് അന്താരാഷ്ട്ര മേഘപ്പുലിദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://nationaldaycalendar.com/international-clouded-leopard-day-august-4/|title=INTERNATIONAL CLOUDED LEOPARD DAY – August 4|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402188" എന്ന താളിൽനിന്ന് ശേഖരിച്ചത്