"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

890 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ഭൂമിശാസ്ത്രം ==
54,555 ചതുരശ്ര മൈൽ (141,300 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ന്യൂയോർക്ക് സംസ്ഥാനം, വലിപ്പം അനുസരിച്ച്  [[അമേരിക്കൻ ഐക്യനാടുകിലെഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] 27-ആമത്തെ വലിയ സംസ്ഥാനമാണ്.<ref name="area">{{cite web|url=http://www.infoplease.com/ipa/A0108355.html|title=Land and Water Area of States (2000)|accessdate=April 11, 2008|publisher=Infoplease.com}}</ref> ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്ന് 5,344 അടി (1,629 മീറ്റർ) ഉയരത്തിലുള്ള [[അഡിറോണ്ടാക്ക് പർവ്വതനിര|അഡിറോണ്ടാക്ക് പർവ്വതനിരയിലെ]] [[മൌണ്ട് മാർസി|മൌണ്ട് മാർസിയും]] ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാ സമുദ്രത്തിലുമാണ്]].<ref name="usgs">{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest|title=Elevations and Distances in the United States|accessdate=November 6, 2006|date=April 29, 2005|publisher=U.S. Geological Survey|archiveurl=https://web.archive.org/web/20090201060818/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest|archivedate=February 1, 2009}}</ref> [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിന്റെ]] നഗര ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ സിംഹഭാഗവും [[പുൽമേടുകൾ]], വനങ്ങൾ[[വനം|വനനിരകൾ]], [[നദി|നദികൾ]], ഫാമുകൾ, പർവതങ്ങൾ[[പർവ്വതം|പർവ്വതങ്ങൾ]], [[തടാകം|തടാകങ്ങൾ]] എന്നിവ അടങ്ങിയതാണ്. തെക്കുകിഴക്കൻ ഐക്യനാടുകൾ മുതൽ ക്യാറ്റ്സ്കിൽ പർവതനിരകൾ വരെ വ്യാപിച്ചുകിടക്കുന്ന [[അല്ലെഗെനി പീഠഭൂമി|അല്ലെഗെനി പീഠഭൂമിയിലാണ്]] സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്.  ന്യൂയോർക്ക് സംസ്ഥാനത്തെ വിഭാഗം സതേൺ ടയർ എന്നറിയപ്പെടുന്നു. [[ചാംപ്ലെയ്ൻ താഴ്‌വര|ചാംപ്ലെയ്ൻ താഴ്‌വരയുടെ]] പടിഞ്ഞാറ് ഭാഗത്താണ് വിശാലമായ വന്യതകളടങ്ങിയ പരുക്കൻ അഡിറോണ്ടാക്ക് പർവതനിരകൾ. കിഴക്കൻ ന്യൂയോർക്കിൽ ഗ്രേറ്റ് അപ്പാലാച്ചിയൻ താഴ്വര ആധിപത്യം പുലർത്തുകയും ലേക്ക് ചാംപ്ലെയ്ൻ വാലി അതിന്റെ വടക്കൻ പകുതിയായും ഹഡ്സൺ വാലി അതിന്റെ തെക്കേ പകുതിയായും സംസ്ഥാനത്തിനകത്ത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ടഗ് ഹിൽ മേഖല ഒരു ക്വെസ്റ്റ (ഒരു വശം സൌമ്യമായ ചരിവുള്ളതും  (താഴ്ച്ച), മറുവശം ചെങ്കുത്തായ ചരിവുമുള്ളതുമായ പർവ്വത വരമ്പ്) ആയി ഒന്റാറിയോ തടാകത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.<ref name="NYS_THComm_Region">{{cite web|url=http://www.tughill.org/tug-hill-region/|title=Tug Hill Region|accessdate=April 1, 2017|publisher=New York State Tug Hill Commission}}</ref> [[റോഡ് ഐലൻഡ്]], [[മസാച്യുസെറ്റ്സ്]], [[കണക്റ്റിക്കട്ട്]], [[വെർമോണ്ട്]], [[പെൻ‌സിൽ‌വാനിയ]] എന്നിവയും [[കാനഡ|കാനഡയിലെ]] സംസ്ഥാനങ്ങളായ [[ക്യുബെക്‌]], [[ഒണ്ടാറിയോ|ഒണ്ടേറിയോ]] എന്നിവയും അയൽ‌‍സംസ്ഥാനങ്ങളാണ്‌. [[നയാഗ്ര വെള്ളച്ചാട്ടം]] ന്യൂ യോർക്കിന്റെയും ഒണ്ടേറിയോ[[ഒണ്ടാറിയോ]] സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്.
 
ന്യൂയോർക്ക് നഗരത്തെയോ അതിൻറെ വലിയ മെട്രോപൊളിറ്റൻ പ്രദേശത്തെയോ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ അപ്‌സ്റ്റേറ്റ്, ഡൌൺസ്റ്റേറ്റ് എന്നിങ്ങനെ പലപ്പോഴും അനൗപചാരികമായി ഉപയോഗിക്കുന്നു. രണ്ടും തമ്മിലുള്ള അതിർത്തി സ്ഥാപിക്കുന്നത് വലിയ തർക്കവിഷയമാണ്.<ref>{{cite book|title=The Encyclopedia of New York State|publisher=[[Syracuse University Press]]|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter|page=1619}}</ref> അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അനൌദ്യോഗികവും അവ്യവസ്ഥിതവുമായ പ്രദേശങ്ങളിൽ പലപ്പോഴും [[പെൻ‌സിൽ‌വാനിയ|പെൻ‌സിൽ‌വാനിയയുടെ]] അതിർത്തിയിലുള്ള കൌണ്ടികളുൾപ്പെട്ട സതേൺ ടയറും<ref>{{cite book|title=The Encyclopedia of New York State|publisher=Syracuse University Press|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter|page=1437}}</ref> കാനഡ-യു‌എസ് അതിർത്തിയിലുടനീളമുള്ള ഭൂഭാഗത്ത് [[മൊഹാവ്ക് നദി|മൊഹാവ്ക് നദിയുടെ]] വടക്ക് ഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നോർത്ത് കൺട്രിയും ഉൾപ്പെടുന്നു.<ref>{{cite book|title=The Encyclopedia of New York State|publisher=Syracuse University Press|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter}}</ref> ഒഹായോയിലേക്കും പെൻ‌സിൽ‌വാനിയയിലേക്കും വ്യാപിച്ചുകിടക്കുന്ന മാർസെല്ലസ് ഷെയ്‌ലിന്റെ ഒരു ഭാഗവും ന്യൂയോർക്കിൽ അടങ്ങിയിരിക്കുന്നു.<ref name="frack">{{Cite news|url=https://www.nytimes.com/2014/12/18/nyregion/cuomo-to-ban-fracking-in-new-york-state-citing-health-risks.html?_r=0|title=Citing Health Risks, Cuomo Bans Fracking in New York State|first=Thomas|last=Kaplan|date=December 17, 2014|work=The New York Times}}</ref>
 
=== അതിരുകൾ ===
ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 13.6 ശതമാനം വെള്ളം ഉൾക്കൊള്ളുന്നതാണ്.<ref>{{cite web|url=https://water.usgs.gov/edu/wetstates.html|title=Area of each state that is water|access-date=September 23, 2017|website=water.usgs.gov}}</ref> ഹഡ്സൺ നദീ മുഖത്തെ [[മാൻഹട്ടൻ ദ്വീപ്]]; [[സ്റ്റാറ്റൻ ദ്വീപ്]]; പടിഞ്ഞാറെ അറ്റത്ത് ബ്രൂക്ലിൻ, ക്വീൻസ് എന്നിവ അടങ്ങിയിരിക്കുന്ന ലോംഗ് ഐലന്റ് എന്നീ മൂന്ന് ദ്വീപുകളിലായി അഞ്ച് ബറോകൾ സ്ഥിതിചെയ്യുന്നതും ഭൂരിഭാഗവും ജലാതിർത്തിയുള്ളതുമായ ന്യൂയോർക്ക് നഗരത്തിന്റെ കാര്യത്തിലെന്നപോലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഭൂരിഭാഗവും ജലമാണ്. സംസ്ഥാനത്തിന്റെ അതിർത്തികളിൽ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) രണ്ട് ഗ്രേറ്റ് തടാകങ്ങൾ (നയാഗ്ര നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന [[ഈറി തടാകം|ഈറി തടാകവും]] [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകവും]]) ഉൾപ്പെടുന്നു. കാനഡയിലെ [[ഒണ്ടാറിയോ]], ക്യൂബെക്ക് പ്രവിശ്യകളിൽ, ന്യൂയോർക്കും ഒണ്ടാറിയോയും [[സെന്റ് ലോറൻസ് നദി|സെന്റ് ലോറൻസ് നദിക്കുള്ളിലായി]] തൌസന്റ് ഐലന്റ്സ് ദ്വീപസമൂഹം പങ്കിടുമ്പോൾ ഇതിന്റെ ക്യൂബെക്കുമായുള്ള അതിർത്തിയുടെ ഭൂരിഭാഗവും കരയിലാണ്. ഇത് ചാംപ്ലെയ്ൻ തടാകത്തെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ വെർമോണ്ടുമായി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സുമായി ഇതിന് കൂടുതലും കര അതിർത്തിയാണുള്ളത്. ന്യൂയോർക്ക് സംസ്ഥാനം ലോംഗ് ഐലന്റ് സൌണ്ടിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും വ്യാപിച്ച് റോഡ് ഐലൻഡുമായി ജലാതിർത്തി പങ്കിടുമ്പോൾ കണക്റ്റിക്കട്ടിന് ന്യൂയോർക്കുമായി കര, കടൽ അതിർത്തികളുണ്ട്. ന്യൂയോർക്ക് തുറമുഖത്തിനും അപ്പർ ഡെലവെയർ നദിക്കും സമീപമുള്ള പ്രദേശങ്ങൾ ഒഴികെ, ന്യൂയോർക്കിന് രണ്ട് മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ എന്നിവയുമായി ഭൂരിഭാഗവും കരഭാഗത്താണ് അതിർത്തികളുള്ളത്. അതിർത്തിക്കുള്ളിൽ മഹാ തടാകങ്ങളുടെയും അറ്റ്ലാന്റിക് സമുദ്രത്തിന്റെയുംമഹസമുദ്രത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഏക സംസ്ഥാനം ന്യൂയോർക്ക് ആണ്.
 
=== ഡ്രെയിനേജ് ===
ടിയർ ഓഫ് ക്ലൌഡ്സ് തടാകത്തിനു സമീപത്തുനിന്ന് ഉറവെടുക്കുന്ന ഹഡ്‌സൺ നദി, സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തുകൂടി ജോർജ് അല്ലെങ്കിൽ ചാംപ്ലെയ്ൻ തടാകങ്ങളിലേയ്ക്ക് ഒഴുകാതെ  തെക്കോട്ട് ഒഴുകുന്നു. ജോർജ്ജ് തടാകം അതിന്റെ വടക്കേ അറ്റത്തുവച്ച് ചാംപ്ലെയ്ൻ തടാകത്തിലേക്ക് ഒഴുകുന്നു. വടക്കേ അറ്റം കാനഡയിലേക്കും വ്യാപിച്ചുകിടക്കുന്ന ചാംപ്ലെയ്ൻ തടാകം റിച്ചെലിയു നദിയിലേക്കും അന്തിമമായി സെന്റ് ലോറൻസ് നദിയിലേക്കുമാണ് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ജലസേചനം നടത്തുന്നത് [[അല്ലെഗെനി നദി|അല്ലെഗെനി നദിയും]] സുസ്‌ക്വെഹന്ന, ഡെലവെയർ നദീ വ്യവസ്ഥകളുമാണ്.  [[ഈറി തടാകം|ഈറി തടാകത്തിൽ]] നിന്ന് ഒന്റാറിയോ[[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ]] തടാകത്തിലേക്ക് ഒഴുകി നയാഗ്ര നദിയിൽ പതിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെ ന്യൂയോർക്കും ഒണ്ടാറിയോയും തമ്മിൽ പങ്കിടുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ, ഡെലവെയർ, ഫെഡറൽ സർക്കാർ എന്നിവർ 1961 ൽ ഒപ്പിട്ട ഡെലവെയർ റിവർ ബേസിൻ കോംപാക്റ്റ്, ഡെലവെയർ നദീ വ്യവസ്ഥയിലെ ജലവെള്ളത്തിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.<ref>{{cite web|url=http://nj.gov/drbc/library/documents/compact.pdf|title=Delaware River Basin Commission|accessdate=April 3, 2017|publisher=The State of New Jersey}}</ref>
 
== ഇതും കാണുക ==
43,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402070" എന്ന താളിൽനിന്ന് ശേഖരിച്ചത്