"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 13:
[[രാഷ്ട്രീയ സ്വയംസേവക സംഘം]] (ആർ.എസ്.എസ്) എന്ന ദേശീയ സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. [[ഇലക്ഷൻ കമ്മീഷൻ]] ചുരുക്ക രൂപം BJS).
 
1951 ഒക്ടോബർ 21-ന് [[ശ്യാമ പ്രസാദ് മുഖർജി]] യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. [[ദീനദയാൽ ഉപാദ്ധ്യായ]] യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. [[നാനാജി ദേശ്മുഖ്]] , [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു. ഡോ.മുഖർജി ഭാരതീയ ജനസംഘത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ് ആയി തെരഞ്ഞെടുപ്പെട്ടു. ഹിന്ദി സംസരിക്കുന്ന [[രാജസ്ഥാൻ]], [[മധ്യപ്രദേശ്‌|മധ്യപ്രദേശ്]], [[ഡെൽഹി|ഡൽഹി]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശ്]] തുടങ്ങിയ സംസ്ഥാനങ്ങളാണ് ജനസംഘത്തിെന്റെ സ്വധീനസ്വാധീന മോഖലകൾമേഖലകൾ. [[ശ്യാമ പ്രസാദ് മുഖർജി|ശ്യാമപ്രസാദ് മുഖർജി]], ദിന[[ദീനദയാൽ ദയാൽഉപാദ്ധ്യായ|ദിനദയാൽ ഉപാദ്ധ്യായ]], [[ബൽരാജ് മാധോക്|ബൽരാജ് മധോക്,]] [[ദേവ്രപസാദ് ഘോഷ്]] എന്നിവരയിരുന്നുകഎന്നിവരായിരുന്നു പാർട്ടിയുടെ ആദ്യകാല നേതൃത്വതത്തിലുണ്ടായിരുന്നത്നേതൃത്വതത്തിലുണ്ടായിരുന്ന പ്രമുഖർ.
 
==ജനസംഘത്തിെൻ തെരഞ്ഞെടുപ്പ് പ്രകടനം ==
വരി 71:
5. [[പീതാംബർ ദാസ്]] (1960)
 
6. [[അവസരാല രാമ റാ]]<nowiki/>വു (1961)
 
4. [[ദേബപ്രസാദ് ഘോഷ്]] (1962)
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്