"അതിവിശിഷ്ടവ്യക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:NN Emperor's Pavilion on Moscow Station 08-2016.jpg|thumb|[[Nizhny Novgorod|നിഷ്നി നോവ്ഗൊറോഡിലെ]] പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് [[Romanov Dynasty|റോയൽ ഫാമിലി]] ഹാൾ)|295x295px]]
പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുനല്കപ്പെട്ടിട്ടുളള വ്യക്തികളാണ്<ref>{{cite web | url = http://wordnetweb.princeton.edu/perl/webwn?s=very%20important%20person | title = Very Important Person | accessdate = 2011-05-23 | publisher = The Trustees of Princeton University}}</ref><ref name=":0">{{Cite web|title=VIP definition and meaning {{!}} Collins English Dictionary|url=https://www.collinsdictionary.com/dictionary/english/vip|access-date=2020-07-07|website=www.collinsdictionary.com|language=en}}</ref> '''അതിവിശിഷ്ടവ്യക്തികൾ''' അഥവാ '''Very Important Persons (VIP)'''.<ref name=":1">{{Cite web|title=vip {{!}} Origin and meaning of the name vip by Online Etymology Dictionary|url=https://www.etymonline.com/word/vip|access-date=2020-07-07|website=www.etymonline.com|language=en}}</ref> ഇവരെ '''അതിപ്രധാനവ്യക്തികൾ''' എന്നും പറയാറുണ്ട് സുപ്രസിദ്ധവ്യക്തികൾ, സംസ്ഥാന തലവൻമാർ, സർക്കാരിലെ തലവൻമാർ, മറ്റു രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, അതിസമ്പന്നർ, ഉന്നതതല സംസ്ഥാപനങ്ങളിലെ അധികാരികൾ, സമ്പന്ന വ്യക്തികൾ, കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹ്യപ്രസക്തിയുളള വ്യക്തികൾ എന്നിവ൪ അതിവിശിഷ്ടവ്യക്തികൾക്കുദാഹരണങ്ങളാണ്. <ref name=":0" /><ref>{{Cite web|title=Synonyms of VIP {{!}} Thesaurus.com|url=https://www.thesaurus.com/browse/vip|access-date=2020-07-07|website=www.thesaurus.com|language=en}}</ref>ഇത്തരം പ്രത്യേക പരിഗണനയിൽ ഉയർന്ന സുഖസൗകര്യങ്ങളും സേവനങ്ങളുമടങ്ങിയിരിക്കുന്നു. <ref>{{Cite web|last=Waida|first=Maria|title=20 Impressive VIP Event Ideas|url=https://blog.bizzabo.com/vip-event-ideas|access-date=2020-07-07|website=blog.bizzabo.com|language=en-us}}</ref>
ടിക്കറ്റുകൾ പോലുളള വിഷയങ്ങളിൽ വിഐപി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുന്തിയത് എന്നാണ്. വിഐപി ടിക്കറ്റ് ആർക്കു വാങ്ങാൻ സാധിക്കുമെങ്കിലും അത് സാധാരണയെക്കാൾസാധാരണമായതിനെക്കാൾ വ്യത്യസ്തമാണ്.
 
==അതീവവിശിഷ്ടവ്യക്തി (Very Very Important Person)==
"https://ml.wikipedia.org/wiki/അതിവിശിഷ്ടവ്യക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്