"അതിവിശിഷ്ടവ്യക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

657 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(+image #WPWP)
No edit summary
{{prettyurl|VIP}}
[[File:NN Emperor's Pavilion on Moscow Station 08-2016.jpg|thumb|[[Nizhny Novgorod|നിഷ്നി നോവ്ഗൊറോഡിലെ]] പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് [[Romanov Dynasty|റോയൽ ഫാമിലി]] ഹാൾ)|295x295px]]
പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുനല്കപ്പെട്ടിട്ടുളള വ്യക്തികളാണ്<ref>{{cite web | url = http://wordnetweb.princeton.edu/perl/webwn?s=very%20important%20person | title = Very Important Person | accessdate = 2011-05-23 | publisher = The Trustees of Princeton University}}</ref><ref name=":0">{{Cite web|title=VIP definition and meaning {{!}} Collins English Dictionary|url=https://www.collinsdictionary.com/dictionary/english/vip|access-date=2020-07-07|website=www.collinsdictionary.com|language=en}}</ref> '''അതിവിശിഷ്ടവ്യക്തികൾ''' അഥവാ '''Very Important Persons (VIP)'''.<ref name=":1">{{Cite web|title=vip {{!}} Origin and meaning of the name vip by Online Etymology Dictionary|url=https://www.etymonline.com/word/vip|access-date=2020-07-07|website=www.etymonline.com|language=en}}</ref> ഇവരെ '''അതിപ്രധാനവ്യക്തികൾ''' എന്നും പറയാറുണ്ട് സുപ്രസിദ്ധവ്യക്തികൾ, സംസ്ഥാന തലവൻമാർ, സർക്കാരിലെ തലവൻമാർ, മറ്റു രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, അതിസമ്പന്നർ, ഉന്നതതല സംസ്ഥാപനങ്ങളിലെ അധികാരികൾ, സമ്പന്ന വ്യക്തികൾ, കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹ്യപ്രസക്തിയുളള വ്യക്തികൾ എന്നിവ൪ അതിവിശിഷ്ടവ്യക്തികൾക്കുദാഹരണങ്ങളാണ്. ഇത്തരം പ്രത്യേക പരിഗണനയിൽ ഉയർന്ന സുഖസൗകര്യങ്ങളും സേവനങ്ങളുമടങ്ങിയിരിക്കുന്നു.
ടിക്കറ്റുകൾ പോലുളള വിഷയങ്ങളിൽ വിഐപി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുന്തിയത് എന്നാണ്. വിഐപി ടിക്കറ്റ് ആർക്കു വാങ്ങാൻ സാധിക്കുമെങ്കിലും അത് സാധാരണയെക്കാൾ വ്യത്യസ്തമാണ്.
 
1,06,142

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3401855" എന്ന താളിൽനിന്ന് ശേഖരിച്ചത്