"സ്ഥിതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
ആഘൂർണത്തിന്റെ ദിശ വലംകൈനിയമപ്രകാരം (right hand rule) വിവക്ഷിക്കുന്നു. അതായത്, എതിർഘടികാരദിശ താളിനു പുറത്തേയ്ക്കും ഘടികാരദിശ താളിനകത്തേയ്ക്കും. ആഘൂർണത്തിന്റെ ദിശ ചിഹ്നനസംബ്രദായത്തിൽ ഉപയോഗിക്കുന്നു. അധിക(+)ചിഹ്നം എതിർഘടികാര ആഘൂർണത്തിനും ന്യൂന(−)ചിഹ്നം ഘടികാര ആഘൂർണത്തിനും തിരിച്ചും ഉപയോഗിക്കുന്നു. ആഘൂർണങ്ങളെ സദിശങ്ങളുടെ മാതിരി സങ്കലനം ചെയ്യാൻ സാധിക്കും.
 
സദിശരൂപത്തിൽ ആഘൂർണത്തെആഘൂർണം എന്നാൽ ആര-സദിശ(radius vector)മായ '''r''' ന്റെയും ബലസദിശമായ '''F''' ന്റെയും സദിശഗുണനഫലം (Cross product) ആണ‌്. <ref>{{cite book|last=Hibbeler|first=R. C.|title=Engineering Mechanics: Statics, 12th Ed.|url=https://archive.org/details/staticsstudypack00russ|url-access=registration|year=2010|publisher=Pearson Prentice Hall|location=New Jersey|isbn=0-13-607790-0}}</ref>
 
 
"https://ml.wikipedia.org/wiki/സ്ഥിതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്