"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samthomasuae (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3400143 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. [[ബൈസാന്റിയൻ സാമ്രാജ്യം|ബൈസാന്റിയൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി.സുൽത്താൻ മുഹമ്മദ് അൽഫാതിഹ് കോൺസ്റ്റാന്റിനോപ്പോൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽനിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ എന്ന് പറയപ്പെടുന്നു {{cn}}. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/> ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] ഭരണകാലത്ത് [[സംഗ്രഹാലയം|മ്യൂസിയമാക്കി]] മാറ്റപ്പെട്ടു<ref>{{cite book|title= Grove Dictionary of Art. Oxford|editor= J. Turner|publisher= Oxford University Press|ISBN= 978-1884446009}}</ref>,<ref>[http://www.oxfordartonline.com. Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" accessed 28 Feb. 2010]</ref>.
 
== മുസ്‌ലിം ആരാധനാലയം ==
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്