"മിഥുനം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാര്‍ത്ഥം|മിഥുനം}}
[[File:Gemini constellation map visualization 1.PNG|right|thumb]]
ഭാരതത്തില്‍ യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] '''മിഥുനം'''. [[സൂര്യന്‍]] മലയാളമാസം [[മിഥുനം|മിഥുനത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[മാര്‍ച്ച്]] മുതല്‍ [[മെയ്]] വരെ മാസങ്ങളില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ശബരന്‍]] നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായിട്ടാണ് മിഥുനം നക്ഷത്രഗണം കാണപ്പെടുന്നത്. [[m35]] നക്ഷത്രക്കൂട്ടം ഇതിനുള്ളിലാണ്. [[NGC 2392 എസ്കിമോ]] അല്ലെങ്കില്‍ [[ക്ലൌണ്‍ ഫേണ്‍സ്]] എന്ന [[പ്ലാനറ്ററി നീഹാരിക]] ഇതിനുള്ളിലാണ്.
 
"https://ml.wikipedia.org/wiki/മിഥുനം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്