"സ്ഥിതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഒരു വസ്തു മറ്റൊന്നിൻമേൽ ചെലുത്തുന്നതാണ് ബലം. ബലം ഒന്നുകിൽ തള്ളലോ അല്ലെങ്കിൽ വലിക്കലോ ആകാം കൂടാതെ അത് ഒരു വസ്തുവിനെ അതിന്റെ പ്രവർത്തനദിശയിലേയ്ക്ക് ചലിപ്പിക്കുന്നു. ബലത്തെ അതിന്റ പരിമാണം, അത് പ്രവർത്തിക്കുന്ന ദിശ, അതിന്റെ പ്രയുക്തബിന്ദു (point of application) എന്നിവ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. ബലത്തിന്റെ സ്വാധീനം അതിന്റെ പരിമാണത്തെ മാത്രമല്ല, ദിശയെയും ആശ്രയിച്ചിരിക്കും. അതിനാൽ അത് ഒരു സദിശമാണ്.<ref>Meriam, James L., and L. Glenn Kraige. ''Engineering Mechanics'' (6th ed.) Hoboken, N.J.: John Wiley & Sons, 2007; p. 23.</ref>
 
ബലങ്ങളെ സമ്പർക്കബലങ്ങൾ(contact forces) എന്നും ഉടൽബലങ്ങൾ(body forces) എന്നും തരംതിരിച്ചിരിക്കുന്നു. ഭൗതികസമ്പർക്കം മൂലം ഉണ്ടാകുന്ന ബലമാണ് സമ്പർക്കബലം; ഉദാഹണമായി ഒരു വസ്തുവിന്മേൽ അതിനെ താങ്ങിനിർത്തിയിരിക്കുന്ന പ്രതലത്തിൽ നിന്നും ചെലുത്തപ്പെടുന്ന ബലം. എന്നാൽ മറ്റൊരു വസ്തുവുമായി സമ്പർക്കത്തിൽ വരാതെ തന്നെ ഗുരുത്വബലം മൂലമോ വിദ്യുതപ്രഭാവത്താലോ കാന്തികപ്രഭാവത്താലോ ഒരു വസ്തുവിൽ ഉണ്ടാകുന്നതാണ‌് ഉടൽബലം. ഒരു വസ്തുവിന്റെ ഭാരം ഉടൽബലത്തിന് ഒരുദാഹരണമാണ്.<ref>''Engineering Mechanics'', p. 24</ref>
 
Forces are classified as either contact or body forces. A [[contact force]] is produced by direct physical contact; an example is the force exerted on a body by a supporting surface. A body force is generated by virtue of the position of a body within a [[force field (physics)|force field]] such as a gravitational, electric, or magnetic field and is independent of contact with any other body. An example of a body force is the weight of a body in the Earth's gravitational field.<ref>''Engineering Mechanics'', p. 24</ref>
 
[[വർഗ്ഗം:ബലതന്ത്രം]]
"https://ml.wikipedia.org/wiki/സ്ഥിതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്