"സ്ഥിതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[ന്യൂട്ടന്റെ ഒന്നാം ചലനനിയമം|ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിൽ]] നിന്നും ഒരു വ്യൂഹത്തിലെ ഏതുഭാഗത്തും സഞ്ചിതബലവും സഞ്ചിത ആഘൂർണവും പൂജ്യമാണെന്നു കാണാം. സഞ്ചിതബലങ്ങൾ പൂജ്യത്തോട് തുലനം ചെയ്യുന്നതിനെ ''സന്തുലനത്തിന്റെ ഒന്നാം വ്യവസ്ഥ'' എന്നറിയപ്പെടുന്നു. ആഘൂർണം പൂജ്യത്തോട് തുലനം ചെയ്യുന്നതിനെ ''സന്തുലനത്തിന്റെ രണ്ടാം വ്യവസ്ഥ'' എന്നറിയപ്പെടുന്നു.
 
==സദിശങ്ങൾ==
==History==
[[File:Beam in static equilibrium2.svg|framed|സ്ഥിതസന്തുലനത്തിലുളള ഒരു തുലാം. ബലങ്ങളുടെയും ആഘൂർണങ്ങളുടെയും തുക പൂജ്യമാണ്.]]
[[Archimedes]] (c. 287–c. 212 BC) did pioneering work in statics.<ref>{{cite book|last=Lindberg|first=David C.|title=The Beginnings of Western Science|url=https://archive.org/details/beginningsofwest00lind|url-access=registration|year=1992|publisher=The University of Chicago Press|location=Chicago|page=[https://archive.org/details/beginningsofwest00lind/page/108 108-110]}}</ref><ref>{{cite book|last=Grant|first=Edward|title=A History of Natural Philosophy|url=https://archive.org/details/historynaturalph00gran|url-access=limited|year=2007|publisher=Cambridge University Press|location=New York|page=[https://archive.org/details/historynaturalph00gran/page/n324 309]-10}}</ref>
പിണ്ഡം, താപനില പരിമാണം മാത്രമുളള അളവുകളാണ് അദിശങ്ങൾ. സദിശങ്ങൾക്കാകട്ടെ പരിമാണവും ദിശയും ഉണ്ട്. ഒരു സദിശത്തെ പലരീതികളിൽ സൂചിപ്പിക്കാറുണ്ട്:
Later developments in the field of statics are found in works of [[Thābit ibn Qurra|Thebit]].<ref name="holme">{{cite book|last=Holme|first=Audun|title=Geometry : our cultural heritage|url=https://archive.org/details/geometryourcultu00ahol|url-access=limited|date=2010|publisher=Springer|location=Heidelberg|isbn=3-642-14440-3|edition=2nd|page=[https://archive.org/details/geometryourcultu00ahol/page/n206 188]}}</ref>
 
*കടുപ്പിച്ച അക്ഷരം കൊണ്ട് '''V'''
*അടിവരയിട്ടുകൊണ്ട് <u>V</u>
*അക്ഷരത്തിനുമുകളിൽ അമ്പടയാളം ഇട്ടുകൊണ്ട് <math>\overrightarrow{V}</math>.
 
സദിശങ്ങളെ സാമാന്തരികനിയമം കൊണ്ടോ ത്രികോണനിയമം കൊണ്ടോ സങ്കലനം ചെയ്യാൻ കഴിയും. സദിശങ്ങൾക്ക് അതിന്റെ മൂലത്തിൽ പരസ്പരലംബങ്ങളായ ഘടകാംശങ്ങൾ ഉണ്ടാകും.
x, y, z അക്ഷങ്ങളിലുളള ഏകമാത്രസദിശങ്ങളെ (unit vector) യഥാക്രമം (unit vector) '''i''', '''j''', '''k''' എന്നുപറയുന്നു.
 
[[വർഗ്ഗം:ബലതന്ത്രം]]
"https://ml.wikipedia.org/wiki/സ്ഥിതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്