"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
== ജനത ,ജനസംഖ്യ ==
ഇന്ന് ക്യൂ ബയിൽക്യൂബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ.
 
ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.
 
 
ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്