"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
==കുശാനരാജാവിൻറെ ആക്രമണം==
ആ സമയത്താണു [[കനിഷ്കൻ|കുശാനരാജാവ്]] അശ്വഘോഷ ന്റെഅശ്വഘോഷന്റെ രാജ്യത്തെ കീഴടക്കിയത്. കുശാനരാജാവ് 300,000 സ്വർണ്ണ നാണയങ്ങൾ കപ്പമായി ആവശ്യപ്പെട്ടു. 100,000 നാണയങ്ങൾ മാത്രമേ അശ്വഘോഷ ന്റെഅശ്വഘോഷന്റെ രാജാവിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ കനിഷ്ക ,
100,000 നാണയങ്ങളും കൂടെ അശ്വഘോഷ നെയുംഅശ്വഘോഷനെയും ആവശ്യപ്പെട്ടു. [[ബുദ്ധമതം]] പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി അശ്വഘോഷ അതിനെ കരുതി. കുശാനരാജാവ് അങ്ങനെ അശ്വഘോഷ നെഅശ്വഘോഷനെ കൂടെ കൊണ്ടുപോയി.
 
അശ്വഘോഷ , അധ്യയനം നടത്തുമ്പോൾ , ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുതിരകൾ വരെ , ഭക്ഷണം കഴിക്കുന്നത് നിർത്തി അശ്വഘോഷനെ ശ്രദ്ധിക്കുമായിരുന്നു. അതിനാലാണ് "അശ്വഘോഷ" എന്ന പേർ ഇദ്ദേഹത്തിനു കൈവന്നത്.
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്