"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
==സന്ന്യാസ ജീവിതം==
[[ചൈനീസ്]] ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷന്റെ ജീവചരിത്രം <ref>Stuart H. Young (trans.), [https://web.archive.org/web/20140103164731/http://ccbs.ntu.edu.tw/FULLTEXT/JR-AN/103180.htm Biography of the Bodhisattva Aśvaghoṣa], Maming pusa zhuan 馬鳴菩薩傳, T.50.2046.183a, translated by Tripiṭaka Master Kumārajīva.</ref>അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസ ജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷ നുഅശ്വഘോഷനു കഴിഞ്ഞിരുന്നു.
 
തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ, ബുദ്ധവിഹാരത്തിലെ മരമണി (ഭക്ഷണസമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട) മുഴക്കാൻ അദ്ദേഹം ബുദ്ധ ഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധഭിക്ഷു സംവാദത്തിനു തയ്യാറായി മരമണി മുഴക്കി. രാജാവിന്റെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ അശ്വഘോഷ പരാജയപ്പെടുകയും പാർശ്വന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്