"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[ചൈനീസ്]] ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷന്റെ ജീവചരിത്രം <ref>Stuart H. Young (trans.), [https://web.archive.org/web/20140103164731/http://ccbs.ntu.edu.tw/FULLTEXT/JR-AN/103180.htm Biography of the Bodhisattva Aśvaghoṣa], Maming pusa zhuan 馬鳴菩薩傳, T.50.2046.183a, translated by Tripiṭaka Master Kumārajīva.</ref>അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസ ജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷ നു കഴിഞ്ഞിരുന്നു.
 
തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ , ബുദ്ധവിഹാരത്തിലെ മരമണി ( ഭക്ഷണ സമയംഭക്ഷണസമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട ) മുഴക്കാൻ അദ്ദേഹം ബുദ്ധ ഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധ ഭിക്ഷുബുദ്ധഭിക്ഷു സംവാദത്തിനു തയ്യാറായി ,മരമണി മുഴക്കി. രാജാവിൻറെയുംരാജാവിന്റെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ അശ്വഘോഷ പരാജയപ്പെടുകയും പാർശ്വ ന്റെപാർശ്വന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
 
==കുശാനരാജാവിൻറെ ആക്രമണം==
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്