"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Aśvaghoṣa}}{{Buddhism}}
'''അശ്വഘോഷ''' ( Aśvaghoṣa , अश्वघोष - 80-150 CE ) ഭാരതീയ തത്ത്വചിന്തകനും കവിയും ആയിരുന്നു. [[ബുദ്ധമതം| ബുദ്ധമത]] പ്രചാരകൻ കൂടിയായ ഇദ്ദേഹം [[കുശാനസാമ്രാജ്യം| കുശാനരാജാവായ]] [[കനിഷ്കൻ|കനിഷ്ക ഒന്നാമനെ ]] ബുദ്ധമതത്തിലേക്ക് ആനയിച്ചു. <ref> ഇന്ത്യാ ചരിത്രം വോള്യം I , ശ്രീധരമേനോൻ </ref>.ഒരു ബ്രാഹ്മണ കുടുംബത്തിൽ , ഉത്തരഭാരതത്തിലെ സാകേതിലായിരുന്നു ജനനം.<ref>{{cite book |title=Manu's Code of Law |editor1-first=Patrick |editor1-last=Olivelle |editor2-first=Suman |editor2-last=Olivelle |publisher=Oxford University Press |year=2005 |isbn=9780195171464 |page=24 |url=http://books.google.co.uk/books?id=PnHo02RtONMC&pg=PA24}}</ref>കാളിദാസന് മുന്നേ യുള്ളമുന്നേയുള്ള ആദ്യ നാടകകാരൻ കൂടിയായിരുന്നു അശ്വഘോഷ . [[സംസ്കൃതം | സംസ്കൃത ഭാഷയിൽ]] ആയിരുന്നു അദ്ദേഹം ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പെടെ രചിച്ചത്.<ref name="teachYourselfSanskrit">{{cite book | last = Coulson | first = Michael | title = Sanskrit | publisher = NTC Pub. Group | location = Lincolnwood | year = 1992 | page = xviii | isbn = 978-0-8442-3825-8 }}</ref>
 
 
==സന്ന്യാസ ജീവിതം==
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്