"പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==ചരിത്രം==
[[ശങ്കരാചാര്യർ|ആദിശങ്കരനാൽ]] സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഖേരിശൃംഗേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര.<ref>{{cite web|title=Puri|url=http://www.odisha.gov.in/portal/ViewDetails.asp?vchglinkid=GL010&vchplinkid=PL066&vchslinkid=SL048}}</ref> ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.<ref>{{cite web |url=http://hinduism.about.com/od/rathyatra/a/rathyatra.htm |title=Rath Yatra-The Chariot Festival of India |author=Subhamoy Das}}</ref>
 
 
==പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3401701" എന്ന താളിൽനിന്ന് ശേഖരിച്ചത്