"മുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
ഇവയിൽ ഇൻഡ്യയിൽ രണ്ടു ഇനങ്ങൾ കാണപ്പെടുന്നു.
[[മഗർ മുതല]] എല്ലാ പ്രധാന നദികളിലും [[അഴിമുതല]] കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെൽറ്റാ പ്രദേശത്തും കാണപ്പെടുന്നു.
ഏഴു മീറ്ററിലധികം നീളവും ഒരു ടൺ വരെ ഭാരം വരുന്നതുമായ അഴിമുതല (salt water crocodile)ആണ് ഇവയിൽ വമ്പൻ..
അടുത്ത കാലത്ത് കേരളത്തിലെ വർക്കല എന്ന സ്ഥലത്ത് കടൽതീരത്ത് അഴിമുതലയെ പിടികൂടുകയുണ്ടായി .
ഈ മുതലയെ നെയ്യാറിലുള്ള ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/മുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്